Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൂടുവെള്ളത്തില്‍ കുളിക്കുന്നവരാണോ നിങ്ങള്‍...! എന്നാല്‍ കുളിക്കുന്നതിന് മുമ്പ് ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കൂ

27 SEPTEMBER 2021 09:14 AM IST
മലയാളി വാര്‍ത്ത

നമുക്കിടയില്‍ സ്ഥിരം ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ ധാരാളമുണ്ട്. നല്ല ചൂട് വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്താണ് ഇളം ചൂടാക്കി കുളിക്കാറുള്ളത്. എന്നാല്‍, ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തിനു എത്രത്തോളം നല്ലതാണ്? അതോ ചൂടുവെള്ളത്തിലെ കുളി ആരോഗ്യത്തിനു ദോഷം ചെയ്യുന്നുണ്ടോ? എന്നു തുടങ്ങി നിങ്ങളുടെ എല്ലാ വിധത്തിലുള്ള സംശയങ്ങളെ കുറിച്ച് അറിയാം.

  •  പൊതുവെ തണുപ്പ് ദോഷം ചെയ്യുന്ന അവസരങ്ങളില്‍ മാത്രം ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. ജലദോഷം, തൊണ്ടവേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉള്ള സമയത്ത് മാത്രം ചൂടുവെള്ളം ഉപയോഗിക്കുക.
  •  ശരീരികമായ അസ്വസ്ഥതകള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് പ്രയോജനമൊന്നും ഇല്ല. സ്ഥിരം ചൂട് കൂടിയ വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിനു ദോഷം ചെയ്യും.
  •  കുളിക്കാനായി ചൂടുവെള്ളം തിരഞ്ഞെടുക്കേണ്ട സാഹചര്യങ്ങളില്‍ പോലും ഇളം ചൂടുവെള്ളമേ ഉപയോഗിക്കാന്‍ പാടൂ. കൂടുതല്‍ ഗുണം കിട്ടുമെന്നു കരുതി അധികം ചൂടുവെള്ളം ദേഹത്തൊഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാകും.
  •  ചെറു ചൂടുവെള്ളത്തിലാണു കുളിയെങ്കിലും ഈ വെള്ളം അധികം തലയില്‍ കോരിയൊഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തണുപ്പ് കുറഞ്ഞ വെള്ളമാണ് തല കഴുകാന്‍ നല്ലത്.
  • അന്തരീക്ഷത്തിലെ താപനിലയുമായി ചേര്‍ന്നു നില്‍ക്കുന്ന വെള്ളത്തില്‍ കുളിയ്ക്കുകയെന്നതാണ് ഏറെ ആരോഗ്യകരം. കൂടുതല്‍ ചൂടുള്ള വെള്ളത്തിലും കൂടുതല്‍ തണുപ്പുള്ള വെള്ളത്തിലും കുളി നല്ലതല്ല. തണുപ്പാറിയ വെള്ളമാണ് കൂടുതല്‍ നല്ലതെന്നു വേണം പറയാന്‍. കൂടുതല്‍ ചൂടു വെള്ളത്തിലും തണുത്ത വെള്ളത്തിലും കുളിയ്ക്കുന്നത് ചര്‍മത്തിനും നല്ലതല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 minute ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (9 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (15 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (20 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (45 minutes ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (1 hour ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (2 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (3 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (3 hours ago)

Malayali Vartha Recommends