Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

എല്ലാ മരുന്നുകളും കഴിയ്ക്കുമ്പോ കൃത്യമായി പീരിയഡ്‌സ് ആവുകയും ചെയ്യാറുണ്ട്!! തുടർച്ചയായി എടുക്കുന്ന മെഡിസിൻ കാലക്രമേണ കൂനുമ്മേകുരു എന്ന് പറയുമ്പോലെ വേറെ പല ബുദ്ധിമുട്ടുകളും സമ്മാനിച്ചു: ഒടുവിൽ യോഗയും അച്ചടക്കമുള്ള ഹെൽത്തി ഫുഡും പിന്തുടർന്നപ്പോൾ വിത്ത്‌ ഔട്ട്‌ മെഡിസിൻ പീരിയഡ്‌സ് വന്നു!! യോഗ ജീവിതത്തെ മാറ്റിയെടുത്തതിനെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

21 SEPTEMBER 2021 11:05 PM IST
മലയാളി വാര്‍ത്ത

More Stories...

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...

രാജ്യത്തെ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ജനനി' കേന്ദ്ര സർക്കാർ പുറത്തിറക്കി....

കരൾ മാറ്റിവെക്കണമെന്ന വിധിയിൽ തളർന്ന മാതാപിതാക്കൾ; മരണമുഖത്തുനിന്ന് മകനെ പുഞ്ചിരിയോടെ തിരികെ നൽകി ആസ്റ്റർ മെഡ്‌സിറ്റി

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

ചിലപ്പോഴൊക്കെ നിസാരം എന്ന് നാം കരുതുന്നെങ്കിലും ആരോഗ്യപരമായ ഒരു ജീവിതത്തിനായി വ്യായാമം, യോഗ എല്ലാം ആവശ്യം ആണ് പല തര൦ അസുഖങ്ങളിൽ നിന്ന് മോചനം നേടാൻ ഇത് നമ്മെ സഹായിക്കാറുണ്ട് .തന്റെ ജീവിതത്തിൽ നേരിട്ട വലിയ ആരോഗ്യ പ്രശ്നത്തെയും അത് യോഗ ചെയ്തു തന്നെ മാറ്റിയെടുത്തതിനെയും കുറിച്ച് പറയുകയാണ് വിവേക വേണുഗോപാൽ.തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ആണ് വിവേക കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

വർഷങ്ങളായിട്ട് ഞാൻ പിസിഒഡി പ്രോബ്ലം ഫേസ് ചെയ്യുന്നുണ്ട്.. കേൾക്കുന്നവർക്ക് നിസ്സാരമാണ്, സർവ്വ സാധാരണമാണ് പക്ഷെ അതനുഭവിയ്ക്കുന്നവന്റെ മാനസിക ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ പറ്റില്ല.ഹോർമോൺ പ്രോബ്ലംസ് ശരീരഘടനയിൽ ഇണ്ടാക്കുന്ന മാറ്റങ്ങൾ, ഫേസ് ഇൽ ഇണ്ടാക്കുന്ന കറുത്ത പാടുകൾ, ആണുങ്ങളുടേത്‌ പോലുള്ള മുഖത്തെ രോമവളർച്ച എന്നുവേണ്ടാ ജീവിയ്ക്കാൻ വേണ്ടി മാത്രം ഭക്ഷണം കഴിച്ചാലും തടി വയ്ക്കുന്ന അവസ്ഥ നാലാളു കൂടുന്ന സദസ്സിലൊക്കെയും മനഃപൂർവം പരിഹസിയ്ക്കുന്ന മനുഷ്യന്മാരുണ്ട്.

എത്ര തവണ പറഞ്ഞു കൊടുത്താലും, ഉണ്ണുന്ന ഇലയ്ക്ക് മുന്നിൽ വന്നിട്ട് “നിനക്ക് ഫ്രീ ആയി റേഷൻ കിട്ടുന്നുണ്ടോന്ന്” പരസ്യമായി ചോദിയ്ക്കുമ്പോ തകർന്നുപോയിട്ടുണ്ട്. ചോദ്യംകേട്ട് തോറ്റ് പോയിട്ടില്ലെന്ന് ബോധിപ്പിയ്ക്കാനായി ചിരിച്ചവിടുന്ന് എണീയ്ക്കുമ്പോഴും ഉള്ളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്..ഒടുവിൽ അലോപ്പതിയും പിന്നീട് ആയുർവേദവും ഹോമിയോയും പരീക്ഷിച്ചു.

തെറ്റ് പറയാൻ പാടില്ലല്ലോ, എല്ലാ മരുന്നുകളും കഴിയ്ക്കുമ്പോ കൃത്യമായി പീരിയഡ്‌സ് ആവുകയും ചെയ്യാറുണ്ട്,വിത്ത്‌ ഔട്ട്‌ മെഡിസിൻ “the എൻജിൻ കംപ്ലീറ്റലി ഔട്ട്‌ എന്നൊരു അവസ്ഥ ആയിരുന്നു തുടർച്ചയായി എടുക്കുന്ന മെഡിസിൻ കാലക്രമേണ കൂനുമ്മേകുരു എന്ന് പറയുമ്പോലെ വേറെ പല ബുദ്ധിമുട്ടുകളും സമ്മാനിച്ചതും ചേർത്ത് ബോണസ്സായി കൊണ്ട് നടന്നു വർഷത്തിൽ ഒരിയ്ക്കൽ നീലക്കുറിഞ്ഞി പൂക്കുമ്പോലെ വന്നിരുന്ന മാസമുറയെ ആഘോഷമാക്കി വരവേറ്റിരുന്ന എന്നെ കണ്ട് മാസത്തിൽ രണ്ട് തവണ പീരിയഡ്‌സ് ആവുന്ന കൂട്ടുകാരി ചിരിച്ചത് ഞാൻ ഇന്നും ഓർക്കുന്നുണ്ട്.എന്തോരു വിരോധാഭാസം ആണിത്.

മടുത്തുമടുത്തു എല്ലാം മെഡിസിൻസും നിർത്തി ഞാൻ ജീവിതം തുടർന്നു..ഇതിനിടയിൽ ആണ് ജീവിതത്തിൽ രണ്ട് മാറ്റങ്ങൾ ഞാൻ കൊണ്ട് വന്നത് ഒന്ന് യോഗയും മറ്റേത് അച്ചടക്കമുള്ള ഹെൽത്തി ഫുഡും.ഫിസിക്കലി ആൻഡ് മെന്റലി ഒരാള് ഓക്കേ ആയി ഇരിയ്ക്കുമ്പോഴാണ് ആരോഗ്യമുള്ള ശരീരം അയാൾക് ഉണ്ടാവുന്നത് തന്നെ.രണ്ട് മാസം കൊണ്ട് എന്റെ മനസ്സും ശരീരവും മാറ്റിയെടുക്കാൻ ഈ രണ്ടും എന്നെ സഹായിച്ചു.വിത്ത്‌ ഔട്ട്‌ മെഡിസിൻ എനിക്ക് പീരിയഡ്‌സ് വന്നു. മരുന്ന് കഴിച്ചു പീരിയഡ്‌സ് ആവുമ്പോ ബ്ലീഡിങ് തീരെ ഇല്ലാത്ത എനിക്ക് ഇത്തവണ നല്ലപോലെ ബ്ലീഡിങ് ആയിരുന്നു.സാധാരണ കൃത്യമായി മാസമുറ വരുന്ന സ്ത്രീയ്ക്ക് ബ്ലീഡിങ് എന്നത് ഇറിറ്റേറ്റിങ് ആയ വസ്തുത ആണെന്നിരുന്നാലും, എനിക്കത് സന്തോഷം ആയിരുന്നു.ഒരു വർഷം ആയിട്ട് ഓരോ മാസവും ഞാൻ മുടങ്ങാതെ വീണ്ടും വീണ്ടും പാഡുകൾ വാങ്ങിവയ്ക്കാറുണ്ട്.അത്രയും ആഗ്രഹം ആയിരുന്നു,നാച്ചുറൽ ആയിട്ട് പീരിയഡ്‌സ് വരണമെന്നത്.

പലതും ഒഴിവാക്കി നോക്കി,പുതിയത് പലതും പരീക്ഷിച്ചു നോക്കി.അങ്ങനെ ആണ് യോഗയിലേക്ക് എത്തിയത്.പബ്ലിസിറ്റി ആഗ്രഹിയ്ക്കാത്ത ഒരു മനുഷ്യന്റെ നിർബന്ധപ്രകാരമാണ് ഞാൻ യോഗയിലേക്ക് എത്തിയത്.പീരിയഡ്‌സ് ആയിയെന്ന് സന്തോഷത്തോടെ ഞാൻ ഫോൺ ചെയ്ത് പറയുമ്പോ എന്റെ പ്രിയപ്പെട്ട മനുഷ്യരൊക്കെയും എന്നോടൊപ്പം കൂടെ നിന്നു അതിന്റെ സന്തോഷം പറഞ്ഞാൽ ഇതൊന്നും അനുഭവിയ്ക്കാത്ത ഒരാൾക്ക് മനസ്സിൽ ആവാൻ ബുദ്ധിമുട്ട് തന്നെ ആയിരിയ്കും.പക്ഷെ നിങ്ങൾക്കെന്നെ വിശ്വസിയ്കാം,എന്റെ അനുഭവമാണ് യോഗയും ഹെൽത്തി ഫുഡും എന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ.ഇതിവിടെ ഷെയർ ചെയ്യുന്നതിന്റെ ലക്ഷ്യം ഇത്രേയുള്ളു, എനിക്ക് കിട്ടിയ അനുഗ്രഹം എന്റെ ചുറ്റുമുള്ളവരിലേക്ക് കൂടെ എത്തിച്ചേരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (8 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (8 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (9 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (9 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (9 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (9 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (10 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (11 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (11 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (11 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (12 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (13 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (15 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (17 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (17 hours ago)

Malayali Vartha Recommends