കൈരേഖകള്‍ രഹസ്യം വെളിപ്പെടുത്തും

ഹസ്തരേഖാശാസ്ത്രം സയന്‍സ് തന്നെയാണ്. കൈ രേഖകള്‍ എല്ലാവരിലും വ്യത്യസ്തപെട്ടിരിക്കും. ചിലരുടെ കയ്യില്‍ ചില പ്രത്യേക ആകൃതിയിലെ രേഖകള്‍ കാണാം. ചിലരുടെ കയ്യിലാകട്ടെ, ചില അധികം രേഖകളും. കയ്യിലെ രേഖകള്‍ വെളിപ്പെടുത്തുന്ന ചില രഹസ്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,കയ്യിലെ രേഖകളില്‍ രണ്ടു മൂന്നു രേഖകളാണ് വലുതായി തെളിഞ്ഞു കാണുക, ബാക്കിയുള്ളവ ചെറിയ രേഖകളാകും, ചിലതു തെളിയും, ചിലതില്ല
ഈ രേഖ പൊതുവെ സന്താനരേഖയെന്നാണ് അറിയപ്പെടുന്നത്. കുട്ടികള്‍ എത്രയുണ്ടാകുമെന്നതു സൂചിപ്പിയ്ക്കുന്ന ഒന്ന്.
ആര്‍ച്ച രൂപത്തിലെ ഈ രേഖയുണ്ടെങ്കില്‍ ഇത് ഇമോഷണല്‍ ബുദ്ധിയേയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിനേയും സൂചിപ്പിയ്ക്കുന്നു.
ഫേറ്റലൈന് കുറുകെയുള്ള ഇത്തരം ലൈനുകളുണ്ടെങ്കില്‍ ദുര്‍ഖ്യാതി നേടുമെന്നതിന്റെ സൂചനയാണ് കാണിയ്ക്കുന്നത്. ഇത്തരം രേഖകളുള്ളവര്‍ ആവശ്യമില്ലാത്ത പ്രശ്‌നങ്ങളില്‍ ചെന്നു ചാടും.
താഴെക്കാണുന്ന ഈ മൂന്നു രേഖകള്‍ സഞ്ചാരഭാഗ്യം സൂചിപ്പിയ്ക്കുന്നു. നീളത്തിലുള്ള രേഖ യാത്ര എത്രത്തോളം പ്രധാനമെന്നു കാണിക്കുന്നു.ആരോ കാണിയ്ക്കുന്ന ഈ നീളത്തിലെ രേഖ മെര്‍ക്കുറി ലൈന്‍ എന്നാണ് അറിയപ്പെടുന്നത്.
ഹെല്‍ത്ത് ലൈന്‍ എന്നും ലൈന്‍ ഓഫ് ലിവര്‍ എന്നും ഇതറിയപ്പെടുന്നു. ഇത് നല്ല വ്യക്തമാണെങ്കില്‍ നല്ല ആരോഗ്യത്തെയും ലിവറിന്റെ ആരോഗ്യത്തെയുമെല്ലാം സൂചിപ്പിയ്ക്കുന്ന ഒന്നാണ്. നല്ല ഓര്‍മശക്തിയും ന്ല്ല ബുദ്ധിയുമെല്ലാം സൂചിപ്പിയ്ക്കുന്ന ഒന്നാണിത്.
https://www.facebook.com/Malayalivartha