വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!

സോഷ്യൽ മീഡിയയിൽ തരംഗമായ ആ പ്രണയകഥയിൽ ഒടുവിൽ ആരും പ്രതീക്ഷിക്കാത്ത വൻ ദുരന്തം! 75-കാരനായ രാംസുഗറിനെ വിവാഹം കഴിക്കാമെന്ന് ഏറ്റിരുന്ന 30-കാരി റീന രാജ്പുത് അവസാന നിമിഷം പിന്മാറി. കല്യാണം മുടങ്ങിയതോടെ, ഈ പ്രായത്തിൽ വിവാഹത്തിനൊരുങ്ങിയ വൃദ്ധനെ നാട്ടുകാരും സോഷ്യൽ മീഡിയയും കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. എന്നാൽ ഇത് വെറുമൊരു വഞ്ചനയല്ല, ലൈക്കുകൾക്കും ഫോളോവേഴ്സിനും വേണ്ടി പാവം വൃദ്ധനെ കരുവാക്കി റീന കളിച്ച വലിയൊരു തിരക്കഥാ നാടകമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ!
https://www.facebook.com/Malayalivartha

























