Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശുദ്ധ തീർത്ഥാടനത്തിന് വഴി കാട്ടിയായി പുത്തൻ മൊബൈൽ ആപ്ലിക്കേഷൻ

31 JULY 2018 04:59 PM IST
മലയാളി വാര്‍ത്ത

ഹജ്ജ് തീർഥാടകർക്കായി മാർഗ്ഗ നിർദ്ദേശം നൽകുന്നതിനായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പുതിയ വേർഷൻ പുറത്തിറക്കി. ഹജ്ജ് കാര്യ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് താഹിര്‍ ബന്‍താന്‍ പുതിയ ആപ്ലിക്കേഷന്റെ പ്രകാശനം നിർവ്വഹിച്ചു.

അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ബംഗാളി, ഉറുദു, ടര്‍ക്കിഷ്, മലായ് തുടങ്ങി ഏഴ് ഭാഷകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 'മനാസികാന' ആപ്ലിക്കേഷന്‍ സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ മാര്‍ഗ നിര്‍ദേശങ്ങളും സഹായവും നൽകും. മക്ക, മദീന, ജിദ്ദ നഗരങ്ങളുടെ വിശദമായ ഭൂപടം കൃത്യമായ സഞ്ചാരത്തിന് തീര്‍ഥാടകരെ സഹായിക്കും.

മാപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഇന്റര്‍നെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഉപയോഗിക്കാന്‍ കഴിയും. പുണ്യ സ്ഥലങ്ങള്‍, ഹറം അതിര്‍ത്തി, മിന, അറഫ, മുസ്ദലിഫ എന്നിവയുടെ അതിര്‍ഥിയിലാണോ തീര്‍ഥാടകര്‍ ഉളളതെന്നത് ഉള്‍പ്പെടെയുളള വിവരങ്ങള്‍ ആപ്ലിക്കേഷന്‍ വഴി അറിയാന്‍ കഴിയും.

പ്ലേ സ്റ്റോറില്‍ മനാസികാന എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച്‌ ചെയ്താല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഹജ്ജ് അനുഷ്ഠാനങ്ങള്‍, ബസുകളുടെ സമയക്രമം, ജംറകളിലെ കല്ലേറിന് ഓരോ രാജ്യങ്ങള്‍ക്കും നിശ്ചയിച്ചിട്ടുളള സമയം എന്നിവയും ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഹജ്ജ് കാര്യ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്‍താന്‍, ഉപമന്ത്രി ഡോ.അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ മനാസികാന പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (13 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (25 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (37 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (48 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends