Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയില്‍ ആരംഭിച്ച പോതുമാപ്പിനായി ആദ്യ ദിവസം തന്നെ എത്തിയത് നൂറുകണക്കിനു പേര്‍; സന്ദര്‍ശക വീസയിലെത്തി താമസ രേഖകളില്ലാതെ കഴിയുന്നവരാണ് പൊതുമാപ്പ് അപേക്ഷകരില്‍ കൂടുതലും 

02 AUGUST 2018 12:42 AM IST
മലയാളി വാര്‍ത്ത

ദുബായ് എമിഗ്രേഷന്റെ അല്‍ അവീറിലെ സേവന കേന്ദ്രത്തില്‍ ആരംഭിച്ച പൊതുമാപ്പില്‍ നിന്ന് നൂറുകണക്കിന് പേരാണ് ഔട് പാസ് സ്വന്തമാക്കി മടങ്ങിയത്. ഫിലിപ്പീനി യുവാവാണ് ആദ്യമായി അധികൃതരുടെ മേശയ്ക്ക് മുന്നിലെത്തിയത്. 10 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇയാള്‍ക്ക് ഔട് പാസ് നല്‍കി. രാവിലെ ഏഴരയ്ക്കാണ് പൊതുമാപ്പ് നടപടികള്‍ ആരംഭിച്ചത്. കുടുംബങ്ങളടക്കമുള്ള അപേക്ഷകര്‍ അതിന് മുന്‍പേ സ്ഥലത്തെത്തിയിരുന്നു. 

സന്ദര്‍ശക വീസയിലെത്തി താമസ രേഖകളില്ലാതെ കഴിയുന്നവരാണ് പൊതുമാപ്പ് അപേക്ഷകരില്‍ കൂടുതലും എത്തിയത്. അതേസമയം, വീസ മാറ്റാന്‍ ഉദ്ദേശിക്കുന്നവര്‍ അമര്‍ അല്ലെങ്കില്‍ തസ്ഹീല്‍ കേന്ദ്രങ്ങളെ സമീപിക്കണമെന്ന് അമ്മാര്‍സ് ഡിപാര്‍ട്‌മെന്റ് ഓഫ് ദുബായ് റസിഡന്റ്‌സ് വിഭാഗം ഡയറക്ടര്‍ മേജര്‍ സാലിം ബിന്‍ അലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (14 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (26 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (38 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (49 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends