Widgets Magazine
18
Jun / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റത്തിന്റെ കൊടുങ്കാറ്റ്... വരുന്ന ഉപതെരഞ്ഞെടുപ്പ് എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാകും; ഷാഫി പറമ്പില്‍ എംപിയായതോടെ ഒഴിവ് വന്ന പാലക്കാട് നിര്‍ണായകമാകും; കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ നഷ്ടമായ പാലക്കാട് തിരികെ പിടിക്കാന്‍ ബിജെപി; ഗൗരവകരമായ തിരുത്തല്‍ നടപടികളിലേക്ക് സിപിഎം


ഇപ്പോഴാണ് എല്ലാം ശരിയായത്... വയനാട് തന്റെ വീടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ അര്‍ത്ഥം ശരിക്കുമായി; വീട്ടില്‍ മറ്റാരേയും പ്രവേശിപ്പിക്കാതെ സഹോദരിക്ക് നല്‍കി; രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും; വയനാട്ടില്‍ പ്രിയങ്ക മത്സരിക്കും; രൂക്ഷ വിമര്‍ശനവുമായി ബിജെപി


ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്... ​ബ​ബി​യ​-3​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പു​തി​യ​ ​മു​ത​ല​ക്കു​ഞ്ഞ്...അരമണിക്കൂറോളം കിടന്നശേഷം കുളത്തിലേക്ക് പോയി..ദൃശ്യം മൊബൈലിൽ പകർത്തി..


തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ ആശ്വാസമായി സ്വർണ വില ഇന്ന് ഇടിഞ്ഞിരിക്കുകയാണ്...ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്...


പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍... വൈറസിന് ജനിതകമാറ്റമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പിന്റെ നടപടി...

സൗദിയുടെ പുതിയ തീരുമാനം പ്രവാസികൾക്ക് ആശ്വാസമേകും; വാടക കരാറിൽ പേരുണ്ടെങ്കിൽ ഇനി ഒരുമിച്ചുള്ള താമസം നിയമവിരുദ്ധമാകില്ല

03 AUGUST 2018 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

ലഗേജില്‍ മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം, സൗദി എയർപ്പോർട്ടിലെത്തിയ മലയാളി ഫുട്ബോള്‍ താരം പിടിയിൽ

കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്... 49 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്... മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നുമാണ് സൂചന...

കുവൈത്തില്‍ എന്‍ടിബിസി കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം, 11 മലയാളികൾ ഉൾപ്പെടെ 21 ഇന്ത്യക്കാർ വെന്തു മരിച്ചു

ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത, വിവിധ ഗവര്‍ണറേറ്റുകളില്‍ മുന്നറിയിപ്പ്

ഒമാനില്‍ പ്രവാസി മലയാളി മരിച്ച നിലയില്‍

സൗദിയിലെ ഫ്ലാറ്റുകളുടെ വാടക കരാറില്‍ ഒരുമിച്ചു പേര്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഫ്ലാറ്റുകൾ പങ്കിടാമെന്ന് അധികൃതർ. ഇതോടെ പ്രവാസികൾ ഒരുമിച്ചു താമസിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കില്ല. അതേസമയം വാടക കരാറില്‍ ഇവരുടെ പേരുകള്‍ കർശനമായി രേഖപ്പെടുത്തിയിരിക്കണമെന്ന് പാര്‍പ്പിട കാര്യ മന്ത്രാലയം അറിയിച്ചു.

പുതിയ നാഷണല്‍ അഡ്രസ് സംവിധാനത്തെ വാടക സേവന ഇലക്‌ട്രോണിക് സംവിധാനമായ ഇജാര്‍ നെറ്റുവര്‍ക്കുമായി ബന്ധിപ്പിക്കും. സൗദിയിലെ ലക്ഷകണക്കിന് പ്രവാസികളെ ആഹ്ലാദിപ്പിക്കുന്നതാണ് പുതിയ തീരുമാനം. അടുത്ത മാസം മുതല്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനും ഇജാറില്‍ രജിസ്റ്റര്‍ ചെയ്ത വാടക കരാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

എന്നാല്‍, മിക്കയിടത്തും ഒരേ ഫ്ലാറ്റിൽ നിരവധി പേര്‍ ഒരുമിച്ച്‌ താമസിക്കുകയാണ്. വര്‍ധിച്ച വൈദ്യുതി ബില്‍ കാരണം കുടുംബത്തെ നാട്ടിലയച്ച്‌ ഫ്ലാറ്റ് ഷെയറിംഗ് സംവിധാനത്തിലേക്കു മാറുന്നവര്‍ നിരവധി. പുതിയ തീരുമാനം വിദേശ തൊഴിലാളികളെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍, ഫ്ലാറ്റിൽ ഒരുമിച്ചു താമസിക്കുന്നവരുടെ പേരു വിവരങ്ങള്‍ കാരാറില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ഉടമകളുടെ ഉത്തരവദിത്വമാണ്. കെട്ടിട തകരാറുകള്‍ പരിഹരിക്കാന്‍ കെട്ടിട ഉടമ വിസമ്മതിച്ചാല്‍ വാടകക്കാരന് നിയമ നടപടികള്‍ സ്വീകരിക്കാം. കെട്ടിട ഉടമകള്‍ക്കും താമസക്കാരനും അനുയോജ്യമായ രീതിയില്‍ വര്‍ഷത്തിലോ ആറു മാസം, മൂന്നു മാസം, മാസം തോറും എന്ന നിലയിലോ വാടക നല്‍കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻസ്റ്റഗ്രാമിൽ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെ പെൺകുട്ടിക്ക് നേരെ ഉണ്ടായത് രൂക്ഷ സൈബർ ആക്രമണം....എന്നാൽ, പെൺകുട്ടിയുടെ കുടുംബം പരാതിയായി ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടില  (32 minutes ago)

മാറ്റത്തിന്റെ കൊടുങ്കാറ്റ്... വരുന്ന ഉപതെരഞ്ഞെടുപ്പ് എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാകും; ഷാഫി പറമ്പില്‍ എംപിയായതോടെ ഒഴിവ് വന്ന പാലക്കാട് നിര്‍ണായകമാകും; കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ നഷ്ടമായ പ  (1 hour ago)

ഇപ്പോഴാണ് എല്ലാം ശരിയായത്... വയനാട് തന്റെ വീടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ അര്‍ത്ഥം ശരിക്കുമായി; വീട്ടില്‍ മറ്റാരേയും പ്രവേശിപ്പിക്കാതെ സഹോദരിക്ക് നല്‍കി; രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും; വയ  (1 hour ago)

അര്‍മേനിയയില്‍ മലയാളി യുവാവിനെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി  (11 hours ago)

മണിപ്പൂരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ നിര്‍ദ്ദേശം... നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ  (11 hours ago)

കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടം... റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്  (11 hours ago)

ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷം... നവജാത ശിശുവിനെ മുത്തച്ഛന്‍ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു  (13 hours ago)

സുഹൃത്തിനെ കാണാനെത്തിയ യുവതിയെ മയക്കമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (13 hours ago)

സ്ത്രീകളുടെ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി  (13 hours ago)

വ്യാജ പാസ്‌പോര്‍ട്ട് കേസ്..മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരന്‍ അന്‍സില്‍ അസീസ് ഒളിവില്‍  (13 hours ago)

മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തി നടന്‍ ദിലീപ്...  (13 hours ago)

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  (14 hours ago)

സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിർദ്ദേശം.  (14 hours ago)

സിപിഎമ്മിൻ്റെ തകർച്ചയ്ക്ക് കാരണം മുസ്ലിം പ്രീണനം: കെ.സുരേന്ദ്രൻ  (14 hours ago)

കേരള - കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം...  (14 hours ago)

Malayali Vartha Recommends