Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ പാർടൈം ജോബ് കിടപ്പറ പങ്കിടലാണെന്ന് പ്രതിശ്രുത വരൻ അറിഞ്ഞത് മൂന്നുവർഷങ്ങൾക്ക് ശേഷം; സത്യാവസ്ഥയറിയാൻ സുഹൃത്തുമായി വേശ്യാലയത്തിൽ എത്തിയപ്പോൾ ട്വിസ്റ്റ്: ഭയന്ന് ഇറങ്ങിയോടിയ ഷാർജയിലെ യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ ...

27 SEPTEMBER 2018 03:32 PM IST
മലയാളി വാര്‍ത്ത

ഷാര്‍ജയില്‍ വിവാഹമുറപ്പിച്ച പെണ്ണിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഏഷ്യക്കാരനായ പ്രതിശ്രുത വരനെതിരെ കേസെടുത്തു. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ലൈംഗിക തൊഴിലാളിയാണെന്നറിഞ്ഞ യുവാവ് നിയന്ത്രണം നഷ്ടപ്പെട്ട യുവതിയെ കത്തി കൊണ്ടു കുത്തി. പിന്നാലെ ഈ കത്തി ഉപയോഗിച്ച്‌ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്.

സംഭവം നടന്ന ദിവസം തനിക്കൊരു പാര്‍ട് ടൈം ജോലിയുണ്ടെന്നും അതിന്റെ ആവശ്യങ്ങള്‍ക്കായി ഒരു വീട്ടില്‍ പോകണമെന്നുമാണ് യുവതി ഇയാളോട് പറഞ്ഞിരുന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ഒരു സുഹൃത്ത് യുവാവിനെ ഫോണില്‍ വിളിക്കുകയും അവര്‍ പറഞ്ഞത് കളവാണെന്ന് അറിയിക്കുകയും ചെയ്തു. മാത്രമല്ല, മറ്റൊരു സ്ത്രീയുടെ നേതൃത്വത്തില്‍ ഒരു വീട്ടില്‍ നടന്നുവരുന്ന അനാശാസ്യ കേന്ദ്രത്തിലേക്കാണ് യുവതി പോയതെന്നും അവിടെ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും സുഹൃത്ത് അറിയിച്ചു.

തുടര്‍ന്ന് സുഹൃത്തില്‍ നിന്നും അനാശാസ്യ കേന്ദ്രത്തിന്റെ വിലാസം വാങ്ങിയശേഷം യുവാവ് അവിടേക്ക് ചെന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവിടെ വെച്ച്‌ പ്രതിശ്രുതവരനെ കണ്ടതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് തന്റെ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതി ഭീഷണിപ്പെടുത്തി. തന്റെ ബിസിനസില്‍ കൈകടത്തരുതെന്നും ആവശ്യപ്പെട്ടു.

ഇതോടെ യുവാവ് കത്തി പിടിച്ചുവാങ്ങി യുവതിയുടെ കയ്യിലും തുടയിലും കുത്തുകയായിരുന്നു. ഇതിന് പിന്നാലെ യുവതി കത്തിയെടുത്ത് സ്വയം കുത്തി. ഭയന്ന് പോയ യുവാവ് ഇവിടെ നിന്നും ഇറങ്ങിയോടി തൊട്ടടുത്തുള്ള ഒരു ഗ്യാസ് സ്‌റ്റേഷന് സമീപം ഒളിച്ചിരുന്നു. ഇവിടെ നിന്ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

അതേസമയം സംഭവത്തില്‍ യുവാവിന് മാപ്പു നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി ചര്‍ച്ച ചെയ്തുവരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends