Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് വൻതിരിച്ചടി; സൗദിയിലെ സ്വദേശിവത്കരണ നിയമങ്ങൾ കർശനമാക്കിയതോടെ രാജ്യത്തെ കമ്പനികൾക്കെതിരെയും നടപടികൾ സ്വീകരിച്ച് അധികൃതർ

08 OCTOBER 2018 12:26 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ സ്വദേശിവത്കരണ നിയമങ്ങൾ പിടിമുറുക്കുമ്പോൾ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ പിരിമുറുക്കത്തിലായിരിക്കുകയാണ്. നിയമങ്ങൾ കൂടുതൽ കർശനമാക്കിയതോടെ പലയിടങ്ങളിലും പ്രവാസികൾക്ക് ജോലി സാധ്യതകൾ നഷ്ടപ്പെടുകയാണ്. അതേസമയം സ്വദേശിവത്കരണം പാലിക്കാത്ത രാജ്യത്തെ കമ്പനികൾക്കെതിരെയും അധികൃതർ നടപടിയാരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഏറ്റവും ഒടുവിൽ സ്വദേശിവത്കരണം പാലിക്കാത്തതിന്റെ പേരില്‍ മൊബൈലി ഫോണ്‍ കമ്പനിക്കെതിരെയാണ് സൗദി ടെലികോം അതോറിറ്റി കൗണ്‍സില്‍ നടപടി സ്വീകരിച്ചത്. സൗദി ടെലികോം ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രി എന്‍ജി. അബ്ദുല്ലാ ബിന്‍ ആമിര്‍ അല്‍സവാഹയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് മൊബൈലിക്കെതിരെ നടപടി.

അതേസമയം പ്രീപൈഡോ, പോസ്റ്റ് പൈഡോ ആയ പുതിയ കണക്ഷനുകള്‍ നല്‍കരുതെന്ന് നിര്‍ദേശിച്ചു കൊണ്ട് അതോറിറ്റി ഉത്തരവിറക്കിയിരിക്കുകയാണ്. രാജ്യത്ത് മൊബൈല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ അതോറിറ്റി 2017ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കമ്പനി മുന്നറിയിപ്പുകള്‍ ചെവി കൊള്ളാതെ നിയമ ലംഘനങ്ങള്‍ തുടര്‍ന്നതിനാലാണ് നടപടി. നിലവിലുള്ള കണക്ഷനുകളുടെ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ലന്ന് അതോറിറ്റി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (27 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (37 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (50 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends