Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അബുദാബിയില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും വാടക വര്‍ദ്ധിക്കുന്നു; ബാച്ച്‌ലര്‍ താമസക്കാര്‍ അവതാളത്തില്‍

12 JANUARY 2015 11:45 AM IST
മലയാളി വാര്‍ത്ത.

കഠിനമായ വാടക വര്‍ദ്ധനവ് അബുദാബിയിലെ ബാച്ച്‌ലര്‍ താമസക്കാരെ ബാധിച്ചിരിക്കുന്നു. താമസസ്ഥലവും തൊഴിലിടങ്ങളും കടകളും ഉള്‍പ്പെടെ എല്ലാ കെട്ടിടങ്ങള്‍ക്കും അബുദാബിയില്‍ വാടക വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ശരാശരി 15 മുതല്‍ 60 ശതമാനംവരെ വാടക വര്‍ധനയാണ് അബുദാബിയിലുണ്ടായിരിക്കുന്നത്. പുതുവര്‍ഷത്തില്‍ വാടക ഉയര്‍ന്നതിനെ തുടര്‍ന്ന് ഏറ്റവും അധികം ബുദ്ധിമുട്ടനുഭവിക്കുന്നതു ബാച്ച്‌ലര്‍ താമസക്കാരാണ്.
കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബാച്ച്‌ലര്‍ താമസം അനുവദിക്കില്ലെന്നതു നൂറുകണക്കിനുപേരുടെ താമസം മാറ്റുന്നതിനിടയാക്കി. അമിതവാടക നല്‍കേണ്ടിവരുന്നു എന്നതിനൊപ്പം സാമ്പത്തിക ശേഷിക്കനുസരിച്ചു വാടകക്കെട്ടിടം തരപ്പെടുത്താനാവാത്ത വിഷമത്തിലാണ് ഒട്ടേറെ കുടുംബങ്ങളും ബാച്ച്‌ലര്‍ താമസക്കാരും. അബുദാബി എമിറേറ്റില്‍ വാര്‍ഷിക വാടക വര്‍ധന അഞ്ചുശതമാനം മാത്രമെന്ന നിബന്ധന റദ്ദാക്കിയതിനു ശേഷമാണു കെട്ടിട ഉടമകള്‍ തോന്നിയതുപോലെ വാടക വര്‍ധിപ്പിച്ചത്.
വാടക വര്‍ധിപ്പിക്കുന്നതിന് ഒരു നിയന്ത്രണവും ഇല്ലെന്നായതോടെ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നതു നഗരത്തിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വ്യാപാരികളാണ്. കടകളുടെ വാടക കുത്തനെയാണ് ഓരോ വര്‍ഷവും ഉയരുന്നത്. നഗരാതിര്‍ത്തിയില്‍ വാണിജ്യ ഇടപാടുകള്‍ നടത്തുന്നവരുടെ തൊഴിലിടങ്ങളും കടകളും അസഹ്യമായി ഉയര്‍ന്ന വാടക എങ്ങനെ താങ്ങും എന്ന വേവലാതിയിലാണ്. 2006ല്‍ ആണ് വാടക വര്‍ധന വര്‍ഷത്തില്‍ അഞ്ചുശതമാനം എന്ന നിയമം അബുദാബിയില്‍ പ്രാബല്യത്തിലായത്.
എന്നാല്‍ 2013 നവംബറിലാണ് ഈ നിയമം ഇവിടെ റദ്ദാക്കിയത്. ഇതോടെ 2014 മുതല്‍ വാടക അപ്രതീക്ഷിതമായി പല കെട്ടിടങ്ങളിലും ഉയരുകയായിരുന്നു. വാടക വര്‍ധന താങ്ങാനാവാതെ പലരും നഗരത്തില്‍നിന്ന് അന്‍പതും നൂറും കിലോമീറ്റര്‍വരെ അകലേക്കു താമസം മാറ്റി. ദൂരെ താമസിച്ചു നഗരത്തില്‍ ജോലിക്കു വരുന്ന ബുദ്ധിമുട്ടിലാണിപ്പോള്‍ പലരും. എന്നാല്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളും വാടക വര്‍ധനയുടെ പേരില്‍ പൂട്ടിക്കെട്ടി പോകാനാവാത്ത വിഷമത്തിലാണു നൂറുകണക്കിനു കച്ചവടക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends