Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ഗള്‍ഫില്‍ നിന്ന് പ്രത്യേക സര്‍വീസ്; സ്വകാര്യ വിമാനകമ്ബനികൾ ഇന്‍ഡിഗോ ഗോ എയർ എന്നിവ പറക്കാനൊരുങ്ങുന്നു, നിർദ്ദേശങ്ങൾ ഇങ്ങനെ

22 MAY 2020 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കോറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്കായി സ്വകാര്യ വിമാന കമ്ബനികളായ ഇന്‍ഡിഗോയും ഗോ എയറും സര്‍വീസ് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ ധൗത്യത്തിൽ ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ സൗദി അറേബ്യയില്‍ നിന്ന് 36 സര്‍വീസുകള്‍ ഉണ്ടാകുമെന്ന് സൂചന. ഖത്തറില്‍ നിന്ന് 28, കുവൈറ്റില്‍ നിന്ന് 23, ഒമാനില്‍ നിന്ന് 10 എന്നിങ്ങനെ സവീസ് നടത്താനാണ് ഇന്‍ഡിഗോയ്ക്ക് അനുവാദം ലഭിച്ചിട്ടുള്ളതത്രേ എന്നും റിപോർട്ടുകൾ ലഭ്യമാകുന്നുണ്ട്. എന്നാൽ ഗോ എയര്‍ എത്ര സര്‍വീസ് നടത്തുമെന്ന് അറിവായിട്ടില്ല.

അതേസമയം സൗദിയിലെ ദമാമില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് ഇന്‍ഡിഗോയ്ക്ക് അനുവാദം ലഭിച്ചതായി സൂചന. യാത്ര പോകാന്‍ ഉദ്ദേശിക്കുന്നവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ച്‌ വിമാന കമ്ബനിക്ക് നല്‍കുകയും അതിനനുസരിച്ച്‌ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം എന്നത്. എന്നാൽ ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കും. ആയതിനാൽ തന്നെ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സ്വകാര്യ വിമാനകമ്ബനികള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിക്കുകയുണ്ടായിരുന്നു.

ഇതേതുടർന്ന് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദ്ദീപ് സിങ് പുരി എല്ലാം വിമാനക്കമ്പനികളോടും വിമാനത്താവളങ്ങളോടും നിർദ്ദേശം ഉന്നയിക്കുകയും ചെയ്തിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന്പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ മാര്‍ച്ച് 25നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിയത്. ഈ മാസം ആദ്യം രാജ്യത്തെ വിമാനത്താവള മാനേജര്‍മാരുമായുള്ള ആശയവിനിമയത്തില്‍ എല്ലാവരോടും സജ്ജമായിരിക്കുവാൻ എയർപോര്‍ട്ട് അതോറിറ്റ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ലോക്ക് ഡൗണ്‍ നാലാം ഘട്ടം കഴിയുന്നതിന് മുന്‍പ് തന്നെ വിമാന സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്ന സൂചനകളും വ്യോമയാന മന്ത്രി നല്‍കിയിരുന്നു.

എന്നാൽ തന്നെയും ജീവനക്കാര്‍ക്ക് പുറമെ യാത്രക്കാര്‍ക്കും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളിൽ മന്ത്രാലയം വ്യക്തമായ തീരുമാനങ്ങളില്‍ പറയുകയും ചെയ്യുകയാണ്. അതിന്റെ ഘട്ടമായി ആരോഗ്യ സേതു നിര്‍ബന്ധമാക്കിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതേതുടർന്ന് യാത്രക്കാര്‍ എല്ലാവരുംതന്നെ രണ്ട് മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിയിരിക്കണം. യാത്രയ്ക്ക് മുന്‍പ് എല്ലാവരുടേയും പനിയുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നതായിരിക്കും. അതിന് പുറമെ, എല്ലാ യാത്രക്കാരും നിര്‍ബന്ധമായും മാസ്കും കവചവും ധരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഇത് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (22 minutes ago)

മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്‍ത്തനങ്ങള്‍; അധിക്ഷേപ പരാമര്‍ശം നടത്തിയ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍  (36 minutes ago)

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍  (41 minutes ago)

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (56 minutes ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (1 hour ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (1 hour ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (1 hour ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (1 hour ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (1 hour ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (1 hour ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (2 hours ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (2 hours ago)

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (2 hours ago)

Malayali Vartha Recommends