Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

റോഡരികിൽ മരവിച്ചതുപോലെ നിൽക്കുന്ന ആളുകൾ… വിളിച്ചിട്ടും പ്രതികരിക്കാതെ,..എന്താണ് യഥാർഥത്തിൽ ഈ ‘സോംബി ഡ്രഗ്’? ഇത് കഴിച്ചാൽ ഒരാൾക്ക് എന്താണ് സംഭവിക്കുന്നത്?

12 AUGUST 2026 04:17 PM IST
മലയാളി വാര്‍ത്ത

പഞ്ചാബിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ളതെന്ന് അവകാശപ്പെട്ട് ബി.ജെ.പി എം.പിയും മുന്‍ക്രിക്കറ്ററുമായ ഹർഭജൻ സിങ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോ വിവാദമാകുന്നു. ദൃശ്യങ്ങള്‍ യഥാർഥത്തിൽ എഎപി ഭരിക്കുന്ന പഞ്ചാബില്‍ നിന്നുള്ളതല്ല, മറിച്ച് ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ നിന്നുള്ളതാണെന്ന് തെളിഞ്ഞതോടെയാണ് സംഭവം തിരിച്ചടിക്കുകയായിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിലും ഹർഭജൻ സിങിനെതിരെ വിമര്‍ശനം ശക്തമാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്തരത്തിൽ വ്യാജപ്രചരണങ്ങൾ നടത്തുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം.

റോഡരികിൽ മരവിച്ചതുപോലെ നിൽക്കുന്ന ആളുകൾ… വിളിച്ചിട്ടും പ്രതികരിക്കാതെ, വളരെ പതുക്കെ മാത്രം ചലിക്കുന്നവർ… ഇത്തരത്തിലുള്ള ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘സോംബി ഡ്രഗ്’ ഉപയോഗിച്ചതാണ് എന്ന് പറഞ്ഞാണ് വീഡിയോകളും പ്രചരിക്കുന്നത്.എന്നാൽ എന്താണ് യഥാർഥത്തിൽ ഈ ‘സോംബി ഡ്രഗ്’? ഇത് കഴിച്ചാൽ ഒരാൾക്ക് എന്താണ് സംഭവിക്കുന്നത്? ‘സോംബി ഡ്രഗ്’ എന്നത് ഒരു പ്രത്യേക മരുന്നിന്റെ പേരല്ല എന്നതാണ്. ചില ലഹരിവസ്തുക്കളോ അവയുടെ കൂട്ടുകളോ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കടുത്ത മയക്കം, ബോധക്കുറവ്,

 

ചലനശേഷി കുറയൽ തുടങ്ങിയ അവസ്ഥകളെയാണ് പൊതുവെ ഈ പേരിൽ വിളിക്കുന്നത്.ഇക്കൂട്ടത്തിൽ അടുത്തിടെ കൂടുതൽ ചർച്ചയായത് സൈലസീൻ (Xylazine) എന്ന വെറ്ററിനറി സെഡേറ്റീവാണ്. മൃഗചികിത്സയിൽ ഉപയോഗിക്കുന്ന ഈ മരുന്ന് അനധികൃത ലഹരിവസ്തുക്കളിൽ കലർത്തി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫെന്റനിൽ പോലുള്ള ഒപിയോയിഡുകളോടൊപ്പം ഇത് ഉപയോഗിക്കുമ്പോൾ അപകടസാധ്യത കൂടുകയും ചെയ്യും.എന്തുകൊണ്ടാണ് ആളുകൾ ‘സോംബി’യെപ്പോലെ തോന്നുന്നത്?

 

സൈലസീൻ കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവർത്തനം മന്ദഗതിയിലാക്കും.ഇതോടെ വലിയ മയക്കം അനുഭവപ്പെടാം. ചുറ്റും നടക്കുന്നതൊന്നും വ്യക്തമായി മനസിലാകാതെ വരാം. പ്രതികരിക്കാനുള്ള ശേഷിയും കുറയും.അതുകൊണ്ടാണ് ചിലർ നിൽക്കുകയോ ഇരിക്കുകയോ ചെയ്തുകൊണ്ട് വളരെ പതുക്കെ മാത്രം ചലിക്കുന്നതുപോലെ കാണപ്പെടുന്നത്. ചിലപ്പോൾ വിളിച്ചാലും പ്രതികരിക്കില്ല. ഗുരുതരമായാൽ ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്താം.എന്നാൽ എല്ലാവരിലും ഒരേ രീതിയിലായിരിക്കണമെന്നില്ല.

ഉപയോഗിച്ച ലഹരിവസ്തു ഏതാണെന്നും എത്ര അളവിലാണ് ഉപയോഗിച്ചതെന്നും മറ്റ് ലഹരിവസ്തുക്കൾക്കൊപ്പം എടുത്തിട്ടുണ്ടോയെന്നും വ്യക്തിയുടെ ആരോഗ്യനില എന്താണെന്നും അനുസരിച്ചായിരിക്കും ലക്ഷണങ്ങൾ.വെറും ഉറക്കമെന്ന് കരുതി മാറിനിൽക്കരുത്..വളരെ മയങ്ങിയോ പ്രതികരിക്കാതെയോ ഒരാളെ കണ്ടാൽ ‘ലഹരിയിലാണ്’ എന്ന് കരുതി അവഗണിക്കരുതെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (4 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (4 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (7 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (8 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends