മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ നിര്യാതനായി

ചളവറ കൈലിയാട് മാമ്പറ്റ വീട്ടിൽ ബാലകൃഷ്ണൻ നായരുടെ മകൻ എം.ബി. ബ്രിജേഷ് (51) നിര്യാതനായി. മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരനാണ്. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
മൃതദേഹം പഠനത്തിനായി തൃശൂർ മെഡിക്കൽ കോളജിന് കൈമാറി. മാതാവ് രമണി, ഭാര്യ ശതഭറായ്, സഹോദരി എം.ബി. സംഘമിത്ര (അധ്യാപിക ചളവറ ഹയർ സെക്കൻഡറി സ്കൂൾ).
"
https://www.facebook.com/Malayalivartha
























