ഒമാനി റിയാലിന്റെ വിനിമയ നിരക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ്

ഒമാനി റിയാലിന്റെ വിനിമയ നിരക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവുണ്ടായതായിറിപ്പോർട്ട്. 2020 നവംബര്‍ മാസത്തില്‍ വിനിമയ നിരക്ക് 102.8 പോയിന്റുകളാണ് ഉള്ളത്. അതായത് 2019ല്‍ ഇത് 105.8 ആയിരുന്നു. വിനിമയ നിരക്കില്‍ മാത്രം 2.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് തന്നെ. ദേശീയ സ്ഥിതി വിവര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha