Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പിതാവിന്റെ അശ്രദ്ധ ദുബായില്‍ വാഹനത്തില്‍ കുടുങ്ങിയ 4 വയസുകാരി ശ്വാസം മുട്ടി മരിച്ചു; വേനല്‍ക്കാലത്ത് ഒരു കാരണവശാലും അവരെ വാഹനത്തിനുള്ളില്‍ ഗ്ലാസ് മുഴുവന്‍ അടച്ചിട്ട് ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് അധികൃതർ

04 MARCH 2021 05:07 PM IST
മലയാളി വാര്‍ത്ത

ഒരു ചെറിയ അശ്രദ്ധ പലപ്പോഴും ദാരുണമായ കാഴ്ചകൾ കാണിച്ചുതരും. എത്രതന്നെ മുന്നറിയിപ്പുകൾ നൽകിയാലും ചിലതൊക്കെ ആവർത്തിക്കുക തന്നെ ചെയ്യും എന്ന വിധത്തിലാണ് പല വാർത്തകളും നമുക്ക് മുന്നിൽ എത്തുന്നത്. പിതാവിന്റെ അശ്രദ്ധമൂലം ദുബൈയില്‍ മണിക്കൂറുകളോളം വാഹനത്തില്‍ കുടുങ്ങിയ 4 വയസുകാരി ശ്വാസം മുട്ടി അതിദാരുണമായി മരിച്ചു..

കുട്ടി കാറിനുള്ളിലുണ്ടെന്ന് അച്ഛന്‍ ശ്രദ്ധിച്ചില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാകുകയുണ്ടായി. അറബി പത്രമായ അല്‍ റോയയില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപോര്‍ടില്‍ ദുബൈ പൊലീസിലെ ക്രൈം സീന്‍ ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ കേണല്‍ മക്കി സല്‍മാന്‍ അഹമ്മദ് രാത്രി 7.30 ഓടെയാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കുകയുണ്ടായി.

പെണ്‍കുട്ടിയുടെ അച്ഛന്‍ ഷോപിംഗ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി, തന്റെ കാറില്‍ നിന്ന് സാധനങ്ങള്‍ അവരുടെ വീട്ടിലേക്ക് കൊണ്ടുവരാന്‍ സഹായിക്കാന്‍ നാല് കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ക്ഷീണം തോന്നിയ പിതാവ് നേരെ ഉറങ്ങാന്‍ കിടന്നതായിട്ടാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം, നാല് വയസുകാരിയെ കാണാനില്ലെന്ന് വീട്ടുകാര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് കുട്ടിയെ അന്വേഷിച്ച്‌ പിതാവ് വാഹനത്തില്‍ ചെന്നപ്പോള്‍ പെണ്‍കുട്ടി മുന്‍ സീറ്റില്‍ ചലനരഹിതനായി കാണപ്പെട്ടുവെന്ന് ഡയറക്ടര്‍ കേണല്‍ അഹമ്മദ് വ്യക്തമാക്കി.

അതേസമയം കുട്ടി ശ്വാസംമുട്ടി മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ദുബൈ പൊലീസില്‍ നിന്നുള്ള സംഘങ്ങള്‍ സംഭവസ്ഥലത്തേക്ക് പോയപ്പോള്‍ ഒരു കുറ്റകൃത്യവും കണ്ടെത്തിയില്ല.എല്ലാ കുട്ടികളോടും എപ്പോഴും ശ്രദ്ധാലുവായിരിക്കണമെന്നും പ്രത്യേകിച്ച്‌ വേനല്‍ക്കാലത്ത് ഒരു കാരണവശാലും അവരെ വാഹനത്തിനുള്ളില്‍ ഗ്ലാസ് മുഴുവന്‍ അടച്ചിട്ട് ഉപേക്ഷിക്കരുതെന്നും ഡയറക്ടര്‍ കേണല്‍ അഹമ്മദ് എല്ലാ മാതാപിതാക്കളോടും ആവശ്യപ്പെടുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (6 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (7 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (8 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (9 hours ago)

Malayali Vartha Recommends