കുവൈറ്റിൽ അഞ്ചംഗ ഇന്ത്യൻ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിലെ കുടുംബത്തിലെ മാതാപിതാക്കൾ മരിച്ചു! മൂന്ന് കുട്ടികൾ ആശുപത്രിയിൽ,വേദന നൽകുന്ന കാഴ്ചയായി അവർ
കുവൈറ്റിൽ അഞ്ചംഗ ഇന്ത്യൻ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു മറിഞ്ഞതായി റിപ്പോർട്ട്. കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിലെ കുടുംബത്തിലെ മാതാപിതാക്കൾ തത്സമയം മരിച്ചു. പരുക്കേറ്റ മൂന്നു കുട്ടികൾ കുവെെറ്റിലെ ജഹ്റ ആശുപത്രിയിൽ ചിത്സയിൽ കഴിയുകയാണ്. ഇവർ അകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
പുണെ സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ എന്നാണ് ലഭ്യമാകുന്ന വിവരം. അധികൃതർ ഇവരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സാൽമിയ നാസർ സൗദ് അൽ സബാഹ് ക്ലിനിക്കിലെ ഡോക്ടറുമായ ഷഹിസ്ത മുഹമ്മദ് ഹുസൈൻ സോളങ്കി (37), ഭർത്താവ് ഉമർ ഗുലാം (41) എന്നിവരാണ് അകടത്തിൽ മരിച്ചിരിക്കുന്നത്. ബുബിയാൻ ബാങ്ക് ഉദ്യോഗസ്ഥനാണ് ഉമർ ഗുലാം. ഉമർ ഗുലാം അപകസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. കുവെെറ്റിലെ ഡോ. ഷഹിസ്ത ആശുപത്രിയിലാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. കബറടക്കം സുലൈബിഖാത് ശ്മശാനത്തിൽ വെച്ചു നടക്കുന്നതാണ്.
https://www.facebook.com/Malayalivartha


























