Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

ഇ-മെയില്‍ ഹാക്ക്‌ ചെയ്‌ത്‌ ഒരു കോടിയോളം രൂപ തട്ടിയെടുത്തു

26 DECEMBER 2012 04:50 AM IST
മലയാളി വാര്‍ത്ത.
കുവൈറ്റ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹഫാക്ക്‌ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഇ-മെയില്‍ ഹാക്ക്‌ ചെയ്‌ത്‌ 6,27,000 ദിര്‍ഹം തട്ടിയെടുത്തു. ഏതാണ്ട്‌ ഒരു കോടിയോളം രൂപവരും. റാസല്‍ഖൈമ ഫ്രീ സോണിലെ ഒരു കമ്പനി മുഖേനയാണ്‌ ഈ വന്‍ തട്ടിപ്പ്‌ നടന്നത്‌. പത്ത്‌ വര്‍ഷത്തോളമായി ഇവര്‍ക്ക്‌ ചൈനയിലെ ഒരു സപ്ലൈ കമ്പനിയുമായി അടുത്ത ബന്ധമുണ്ട്‌. ഇ-മെയില്‍ ഹാക്ക്‌ ചെയ്‌ത സംഘം തുടര്‍ന്നുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും റാസല്‍ഖൈമയിലെ തങ്ങളുടെ കമ്പനിമുഖേന നടത്തണമെന്ന്‌ കുവൈറ്റ്‌ കമ്പനിക്ക്‌ മെയില്‍ അയച്ചു. ഇത്‌ ചൈനയില്‍ നിന്നുള്ള സന്ദേശമാണെന്ന്‌ തെറ്റിദ്ധരിച്ചതോടെ ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പിന്‌ കളമൊരുങ്ങി. ചൈനയുടെ കമ്പനിക്ക്‌ ദീര്‍ഘനാളായി പണം ലഭിക്കാതെ വന്നപ്പോള്‍ ഇരു കമ്പനികളുടേയും ഉടമകള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ്‌ തട്ടിപ്പു വിവരം അറിയുന്നത്‌. അങ്ങനെയാണ്‌ റാസല്‍ഖൈമയിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്‌. എന്നാല്‍ പാകിസ്‌താന്‍ കാരനായ കമ്പനി ഉടമ പറയുന്നത്‌ തന്നെയും വേറൊരു സംഘം പറ്റിച്ചു എന്നാണ്‌. റാസല്‍ഖൈമ കമ്പനി ഉടമ തന്റെ അക്കൗണ്ടില്‍ വന്ന മുഴുവന്‍ തുകയും തിരികെ നല്‍കിക്കൊണ്ട്‌ പ്രശ്‌നമവസാനിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (8 minutes ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (11 minutes ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (26 minutes ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (32 minutes ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (35 minutes ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (41 minutes ago)

പവന് കുറഞ്ഞത് 440 രൂപ  (56 minutes ago)

വി എസ്സിനെ ഉടൻ കൊല്ലിക്കും..! "ദേ കൂടുതൽ പറയിപ്പിക്കരുത്" വീണാ ജോർജ് ആശുപത്രിയിൽ പൊട്ടിത്തെറിച്ച് ബിന്ദുവിന്റെ ഭർത്താവ്  (59 minutes ago)

ഒരു മാസമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞത് അനൂപ് മാഷ്..!..!വില്ലത്തി അമ്മായിയമ്മ ..? അനൂപ് മാഷിന്റെ മരണത്തിന് കാരണം ..!  (1 hour ago)

സംസ്‌കാര ചടങ്ങിന്റെ ചിലവിനു 50,000 രൂപ ഇന്ന് നല്‍കും  (1 hour ago)

മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു...  (1 hour ago)

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (1 hour ago)

പ്രവാസി ഇന്ത്യക്കാരന്‍  (1 hour ago)

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (1 hour ago)

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്  (2 hours ago)

Malayali Vartha Recommends