പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ : ഗള്‍ഫ് മലയാളിക്കെതിരെ കേസ്

വെബ്‌സൈറ്റുകളില്‍ പുതിയ മലയാള സിനിമകള്‍ അപ് ലോഡ് ചെയ്‌ത ഗള്‍ഫ് മലയാളിക്കെതിരെ കേസെടുത്തു. കോട്ടയം സ്വദേശി ആര്‍പ്പൂക്കര റിന്‍സ് പോളിനെതിരെയാണ് ആന്റി പൈറസി സെല്ലിന്റെ നിര്‍ദ്ദേശമനുസരിച്ച്#ാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത് .
ആര്‍. പി.മല്ലൂ മൂവീസ് എന്ന വെബ്‌സൈറ്റ് വഴിയാണ് സിനിമകള്‍ അപ്ലോഡ് ചെയ്‌തിരുന്നത് . റിന്‍സ് കീഴടങ്ങിയതായാണ് സൂചന. ദൃശ്യം സിനിമ അപ്ലോഡ് ചെയ്‌തതിന് കൊട്ടാരക്കര സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha