വിവാഹശേഷം നാട്ടില്‍ നിന്നു മടങ്ങിയ നവവരന്‍ റിയാദില്‍ വാഹനാപടകത്തില്‍ മരിച്ചു

റിയാദില്‍ വാഹനാപകടത്തില്‍ പ്രവാസി യുവാവു മരിച്ചു. കര്‍ണ്ണാടക ബണ്ട്വാള്‍ ഗൂഡിനബലിയിലെ അന്‍വര്‍(26) ആണു മരിച്ചത്. അന്‍വറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ട് ഇന്ത്യക്കാരും മരിച്ചു.
ഞായറാഴ്ച ജുബൈലില്‍ വച്ചാണ് അപകടം ഉണ്ടായത്. അന്‍വര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അവസാനം നാട്ടില്‍ നിന്നു മടങ്ങും മുമ്പാണ് അന്‍വറിന്റ വിവാഹം കഴിഞ്ഞിത .
https://www.facebook.com/Malayalivartha



























