സൗദിയിലെ അസീറില്‍ വാഹനാപകടംത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്ക്

തിങ്കളാഴ്ച പുലര്‍ച്ചെ സൗദി സമയം പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് അസീര്‍ പ്രവിശൃയിലെ റെഡ് ക്രസന്റ് വിഭാഗം വക്താവ് മുഹമ്മദ് ബിന് ഹസ്സന് അല് ഷെഹ്രിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ അസീറിന് വാഹനാപകടം. ടൊയോട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ സൗദി സമയം പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്
റഫീദ് ജംഗ്ഷനിലെ റഅല എന്ന സ്ഥലത്താണ് അപകടം നടന്നത്. പരിക്കേറ്റ മൂന്നുപേരില് രണ്ടുപേരുടെ നില ഗുരുതരമാണ്. അപകട സ്ഥലത്ത് കുതിച്ചെത്തിയ രണ്ട് മെഡീക്കല് ടീമുകള്‍ പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര് ഏത് രാജ്യക്കാരാണെന്ന വിവരം ഇതുവരെ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha



























