ഇനി ആകാശപ്പറക്കലിലും വാട്സ്‌ആപ്പ് ഉപയോഗിക്കാം; സൗദി എയര്‍ ലൈന്‍സില്‍ സൗജന്യ വാട്സ്‌ആപ്പ് സേവനം

ജിദ്ദ : സൗദി അറേബ്യന്‍ വിമാന കമ്പനിയായ സൗദി എയര്‍ ലൈന്‍സില്‍ സൗജന്യ വാട്സ്‌ആപ്പ് സേവനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ മാസം അഞ്ച് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര സര്‍വീസുകളില്‍ വാട്സ്‌ആപ് സേവനം ഒരുക്കിയിരുന്നത്. ഇത് വിജയിച്ചതിന്റെ അടിസ്ഥനത്തിലാണ് ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസില്‍ ഈ സേവനം ഒരുക്കിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി .
https://www.facebook.com/Malayalivartha



























