യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ ജീസാനില്‍ രണ്ടു മരണം

യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ സൗദി നഗരമായ ജീസാനില്‍ രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹൂതികള്‍ ജനവാസ മേഖലകള്‍ മനപ്പൂര്‍വം ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് അറബ് സഖ്യസേന പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha



























