ദുബായിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ സർക്കാർ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. റമദാൻ 29 (വ്യാഴം) മുതൽ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാൽ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാൾ ആയാൽ ജൂൺ 17 വരെയും ശനിയാഴ്ചയിലാണെങ്കിൽ 18 വരെയാകും അവധി.

https://www.facebook.com/Malayalivartha



























