ഈദുൽ ഫിത്വർ; ദുബായ് സ്കൂളുകൾക്ക് അവധിക് പ്രഖ്യാപിച്ചു

ദുബായ്: ഈദുൽ ഫിത്വർ പ്രമാണിച്ച് ദുബായിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴം മുതൽ ഞായർ വരെയാണ് അവധി. എന്നാൽ തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg)
https://www.facebook.com/Malayalivartha



























