കുവൈത്തിൽ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

കുവൈത്ത് : കുവൈത്ത് സര്‍ക്കാര്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ജൂണ്‍ 15 വെള്ളിയാഴ്ച്ച മുതല്‍ 18 തിങ്കള്‍ വരെയായിരിക്കും അവധി.
പെരുന്നാള്‍ വെള്ളിഴായ്ച്ചയായാലും ശനിയാഴ്ചയായാലും ചൊവ്വാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാരാന്ത്യ അവധിയടക്കം നാല് ദിവസമായിരിക്കും അവധി ലഭിക്കുക. തൊഴിലുടമയെ ആശ്രയിച്ചായിരിക്കും സ്വകാര്യ സ്ഥാപനങ്ങളിലെ അവധി പ്രഖ്യാപിക്കുക.
https://www.facebook.com/Malayalivartha



























