ഈദുല്‍ ഫിത്വർ; ബഹ്റൈനില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മനാമ: ബഹ്റൈനില്‍ ചെറിയ പെരുന്നാള്‍ പ്രമാണിച്ച് പൊതുമേഖലയില്‍ അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു.
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസം അവധിയും ഇതില്‍ വെള്ളി, ശനി അവധി ദിവസങ്ങള്‍ ഉൾപ്പെടുന്നതിനാൽ ഇതിന്റെ രണ്ടുദിവസത്തെ നഷ്ടപരിഹാരം എന്ന നിലയില്‍ ആകെ അഞ്ചുദിവസമാണ് അവധി കണക്കാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























