Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

അബുദാബിയിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് ഡിഷ് ആന്റിന മാറ്റാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു;മാറ്റിയില്ലെങ്കില്‍ 2000 ദിര്‍ഹം പിഴ

02 March 2015

കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് ഡിഷ് ആന്റിനകള്‍ നീക്കം ചെയ്യാത്തവര്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടായിരം ദിര്‍ഹം പിഴ ചുമത്തല്‍ ആരംഭിച്ചു. മുനിസിപ്പാലിറ്റിയിലെ മൊബൈല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡയറക്ടര...

ഒമാനില്‍ വ്യാജ ഉല്പന്നങ്ങള്‍ വില്‍ക്കുകയാണെങ്കില്‍ 2വര്‍ഷം തടവും പിഴയും

28 February 2015

ഒമാനില്‍ ഇനി വ്യാജ ഉല്പന്നങ്ങള്‍ വിറ്റാല്‍ ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പുതിയ നിയമ ഭേദഗതിയില്‍ ആണ് കര്‍ശന ശിക്ഷാ വ്യവസ്ഥ നിലവില്‍ വന്നത്. ...

കുവൈറ്റ് ടവര്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

27 February 2015

രണ്ട് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന കുവൈറ്റിന്റെ അഭിമാന സ്തംഭമായ കുവൈറ്റ് ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തു. കുവൈത്ത് ദേശീയവിമോചന ദിനാഘോഷത്തോടനുബന്ധിച്ചാണ് ടവര്‍ തുറന്നത്. അറ്റകുറ്റപ്പണികള്‍...

മനാമയില്‍ ഉദ്യാന പ്രദര്‍ശനത്തിന് തുടക്കമായി

26 February 2015

പതിനൊന്നാമത് ഉദ്യാന പ്രദര്‍ശനം കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ രാജപത്‌നിയും വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സനുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ കഴിഞ്ഞ ദിവസം...

കുവൈറ്റിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല

25 February 2015

അടുത്ത അധ്യയന വര്‍ഷത്തില്‍ കുവൈത്തിലെ സ്വകാര്യ സ്‌കുളുകളില്‍ ഫീസ് വര്‍ധന ഉണ്ടാവില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഉത്തരവ് പിന്‍ വലിച്ചതായി മന്ത്രി ഡോ.ബദര്‍ അല്‍ ഈസ വ്യക്തമാക്കി. കഴിഞ്ഞ...

ദുബായില്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി ബസ്സുകളില്‍ സെന്‍സര്‍ ഘടിപ്പിക്കുന്നു

23 February 2015

സ്‌കൂള്‍ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിപ്പോയാല്‍ അപ്പോള്‍ തന്നെ വിവരം നല്‍കുന്നതിന് സംവിധാനമൊരുങ്ങുന്നു. ഇതിനായി സീറ്റുകളുടെ അടിയില്‍ സെന്‍സറുകള്‍ സ്ഥാപിക്കും. ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ അപകടത...

ദുബായിലെ മറീനാ ടോര്‍ച്ച് ബില്‍ഡിങ്ങില്‍ വന്‍ അഗ്നിബാധ

21 February 2015

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആള്‍താമസമുള്ള കെട്ടിടങ്ങളിലൊന്നായ ദുബായിലെ മറീന ടോര്‍ച്ച് ബില്‍ഡിങ്ങില്‍ വന്‍ അഗ്നിബാധ. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കെട്ടിടത്തിന്റെ അമ്പതാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത...

ദുബായില്‍ പുതിയ അതിഥികള്‍ക്കായി കാത്തിരിക്കുന്നു മുതല ദമ്പതികള്‍

20 February 2015

ദുബായില്‍ വന്ന് ഒരു വര്‍ഷമാകുന്നതിനു മുന്‍പേ അവിടുത്തെ അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂവില്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി മാറിയ വമ്പന്‍ മുതല കിങ് ക്രോക്കിന്റെ കുടുംബത്തിലേക്കു പുതിയ അതിഥികള്...

കുവൈറ്റ്‌സിറ്റിയില്‍ ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ കര്‍ശന നടപടി

18 February 2015

കുവൈറ്റ്‌സിറ്റിയില്‍ ഗതാഗത നിയമം പാലിക്കാത്തവരെ കണ്ടത്തെുന്നതിനുള്ള പരിശോധനക്കൊപ്പം നിലവില്‍ റോഡപകടങ്ങള്‍ക്ക് കൂടുതല്‍ കാരണമാവുന്നതെന്ന് കണ്ടത്തെിയ ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെ...

ദുബൈയിലെ നിരത്തുകളിലേക്ക് ഡ്രൈവറില്ലാ കാറുകളും

16 February 2015

എക്‌സ്‌പോ 2020 മുന്നില്‍കണ്ട് സ്മാര്‍ട്ട് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ദുബൈയില്‍ ഡ്രൈവറില്ലാ കാറുകള്‍ രംഗത്തിറക്കുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്താന്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട...

കുവൈത്തില്‍ വൈദ്യുതി ദുരുപയോഗം തടയുന്നതിന് സ്മാര്‍ട്ട് മീറ്ററുകള്‍

16 February 2015

വൈദ്യുതി ദുരുപയോഗം തടയുന്നതിനും കുടിശ്ശികവരുത്താതെ ഈടാക്കുന്നതിനുമായി പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നു. പരീക്ഷണാര്‍ഥം പൊതുമേഖലാ സ്ഥാപനങ്ങളിലാണ് ഇവ സ്ഥാപിച്ചുതുടങ്ങിയത്. പദ്ധതി വിജയമാണെന്ന...

സൗദി റോഡുകളില്‍ ഇനി വനിതാ പോലീസും

13 February 2015

 സ്ത്രീ യാത്രികരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ സൗദി അറേബ്യയിലെ റോഡുകളില്‍ വനിതാ പോലീസുകാരെ നിയമിക്കുന്നു. വനിതകളുടെ വേഷത്തില്‍ തീവ്രവാദികളും കുറ്റവാളികളും പോലീസിനെ കബളിപ്പിക്കുന്ന സാഹചര്യത്ത...

പുതിയൊരു ദൃശ്യാനുഭവമായി ദുബായ് മാള്‍

12 February 2015

വിനോദത്തോടൊപ്പം വ്യാപാരവും ഇഴചേര്‍ത്ത് വിസ്മയ കാഴ്ചകളുടെ വേദിയൊരുക്കി ദുബായ് മാള്‍ ലോകത്തെ ഏറ്റവും വലിയ ജനപ്രിയ കേന്ദ്രമായി വളരുകയാണ്. എട്ടുകോടി ജനങ്ങള്‍ കഴിഞ്ഞവര്‍ഷം ദുബായ് മാള്‍ സന്ദര്‍ശിച്ചതു തന്ന...

കുവൈത്തില്‍ മെട്രോ മെഡിക്കല്‍ സെന്റര്‍ വരുന്നു

11 February 2015

കുവൈത്തില്‍ വൈദ്യചികിത്സാ രംഗത്ത് അതി പ്രശസ്തരും പ്രഗത്ഭരുമായ ഡോക്ടര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് അത്യാധുനിക ആരോഗ്യ സേവനം സമസ്ത മേഖലയിലുള്ളവര്‍ക്ക് തുല്യപ്രാധാന്യത്തോടെ ഉറപ്പ് വരുത്തുവാന്‍ മ...

കുവൈത്തില്‍ അതിശക്തമായ പൊടിക്കാറ്റ്

10 February 2015

കഴിഞ്ഞ ദിവസം അതിരാവിലെ മുതല്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് ജനജീവിതത്തെ സ്തംഭിപ്പിച്ചു. ഓഫീസുകളിലും സ്‌കൂളുകളിലും ഹാജര്‍നില കുറവായിരുന്നു. വാഹനമോടിക്കുന്നവര്‍ക്ക് ദൂരക്കാഴ്ച വളരെ കുറഞ്ഞതിനാല്‍ പലയിടത്തും...

Malayali Vartha Recommends