Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

ദുബായിലെ സ്‌കൂള്‍ ബസിലുണ്ടായ ബാലികയുടെ മരണത്തില്‍ ഡ്രൈവറടക്കം മൂന്നുപേര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും

09 February 2015

 ദുബായില്‍ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്ക് മൂന്നുവര്‍ഷം വീതം തടവ്. അല്‍ വുറൂദ് അക്കാദമി െ്രെപവറ്റ് സ്‌കൂള്‍ കെ.ജി വണ്‍ വിദ്യാര്‍ഥിനി നിസ ആല മരിച്ച സം...

പ്രകാശ വിസ്മയം തീര്‍ത്ത് ഷാര്‍ജ ദീപോത്സവത്തിന് തുടക്കമായി

06 February 2015

അഞ്ചാമത് ഷാര്‍ജ ദീപോത്സവത്തിന് തുടക്കമായി. ഖസബയിലെ വര്‍ണ മനോഹരമായ ചടങ്ങില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയാണ് ഉദ്ഘാടനം നിര്‍വഹ...

അബൂദാബി സ്‌കൂളുകളില്‍ ആരോഗ്യം പാഠ്യവിഷയമാക്കുന്നു

03 February 2015

അബൂദാബിയിലെ സ്‌കൂളുകളില്‍ ആരോഗ്യ വിദ്യാഭ്യാസം നിര്‍ബന്ധിത വിഷയമാക്കാന്‍ ഒരുങ്ങുന്നു. കിന്റര്‍ഗാര്‍ട്ടന്‍ തലം മുതല്‍ പന്ത്രണ്ടാം തലം വരെ പബ്‌ളിക് സ്‌കൂളുകളില്‍ ഇത് നടപ്പാക്കാനാണ് പദ്ധതിയെന്ന് അബൂദബി എ...

കുവൈത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷമുള്ള കച്ചവടത്തിന് നിരോധനം ഏര്‍പ്പെടുത്തി

02 February 2015

അര്‍ധരാത്രിയോടെ രാജ്യത്തെ കടകള്‍, റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ബില്യാര്‍ഡ് കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചുപൂട്ടുന്നതിനുള്ള നിയമത്തിന് കുവൈത്ത് മന്ത്രിസഭ അനുമതി നല്‍കി. രാജ്യ പൊതുസുരക്ഷ കണക്കിലെടുത്താണ...

വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് തടഞ്ഞിട്ടില്ല: സൗദി ഇന്ത്യന്‍ എംബസി

31 January 2015

സൗദിയില്‍ ഇന്ത്യയില്‍നിന്നുള്ള വീട്ടുജോലിക്കാരുടെ നിയമനം തടഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി. ഇതു സംബന്ധിച്ചു പ്രചരിച്ച വാര്‍ത്തകള്‍ എംബസി തള്ളി. സൗദിയിലെത്തുന്നതില്‍നിന്ന് എംബസി ആരെയും തടഞ്ഞിട്ടില്ല. ...

മേല്‍വിലാസം പുതുക്കാത്തവര്‍ പിഴ അടക്കേണ്ടി വരുമെന്ന് കുവൈത്ത് അധികൃതരുടെ മുന്നറിയിപ്പ്‌

30 January 2015

തിരിച്ചറിയല്‍ കാര്‍ഡില്‍ മേല്‍വിലാസം പുതുക്കാത്തവര്‍ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് കുവൈത്ത്് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഒരുമാസത്തിനകം ശരിയായ വിലാസം രേഖപ്പെടുത്തിയില്ലെങ്കില്‍ പിഴ ചുമത്തേണ്ടിവരുമെന...

വൈവിധ്യമാര്‍ന്ന പരിപാടികളോടെ മസ്‌ക്കറ്റ് ഫെസ്റ്റിവെല്‍ വീണ്ടും സജീവമായി

29 January 2015

അപ്രതീക്ഷിതമായി വന്ന മഴയ്ക്കും സൗദി രാജാവിന്റെ മരണത്തെത്തുടര്‍ന്നുള്ള ദുഃഖാചരണദിനങ്ങള്‍ക്കും ശേഷം മസ്‌കറ്റ് ഫെസ്റ്റിവെല്‍ സജീവമായി. കഴിഞ്ഞ തിങ്കളാഴ്ച ആഞ്ഞുവീശിയ മഴയും കാറ്റിനെയുംതുടര്‍ന്ന് മൂന്നുദിവസ...

യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് വിമാനത്താവളം മുന്നില്‍

28 January 2015

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് രാജ്യാന്തര വിമാനത്താവളം ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തെ പിന്തള്ളി 7.05 കോടി യാത്രക്കാരുമായാണു ദുബായുടെ മുന്നേറ്റം. 2013...

ദുബായില്‍ വിപുലമായ റിപ്പബ്ലിക് ദിനാഘോഷം

26 January 2015

 വിപുലമായ പരിപാടികളോടെ യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളിലും സ്‌കൂളുകളിലും ഇന്ത്യന്‍ അസോസിയേഷനുകളിലുമൊക്കെ ദേശസ്‌നേഹം തുടിക്കുന്ന പരിപാടികള്‍ അരങ്...

ഖത്തറിലെ കെട്ടിട നിര്‍മാണ മേഖല; രണ്ടു വര്‍ഷത്തിനകം ഹരിത സാങ്കേതികത നിര്‍ബന്ധം

24 January 2015

രണ്ടു വര്‍ഷത്തിനകം ഖത്തറിലെ കെട്ടിടനിര്‍മാണ മേഖലയില്‍ ഹരിത സാങ്കേതികത നിര്‍ബന്ധമാക്കുമെന്നു ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ ഡയറക്ടര്‍ മിഷാല്‍ അല്‍ഷമാരി. നിര്‍മാണം പരിസ്ഥിതി സൗഹൃദമാകുന്നതിനൊപ്പം ക...

ഭക്ഷ്യസുരക്ഷ: 66 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ക്ക് അനുമതി നല്‍കി

23 January 2015

ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കാനുള്ള 66 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. വിവിധ വിലായത്തുകളിലായി മൂന്നു മത്സ്യകൃഷി പദ്ധതികള്‍ക്കാണ് അംഗീകാരമായത്. സൗത് ശര്‍ഖിയ ഗവര്‍ണറേറ്റില...

സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

23 January 2015

സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. ശ്വാസകോശരോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. റിയാദിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോ...

വിരലടയാള റജിസ്‌ട്രേഷന്‍: സൗദിയില്‍ പ്രവാസി വനിതകള്‍ക്ക് ഏപ്രില്‍ വരെ സമയം

22 January 2015

പ്രവാസി വനിതകള്‍ക്ക് ബയോമെട്രിക് റജിസ്‌ട്രേഷനുള്ള കാലാവധി ഏപ്രില്‍ വരെ നീട്ടിയതായി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് വക്താവ് ലഫ്റ്റനന്റ് കേണല്‍ അ ഹമ്മദ് അല്‍-ലഹീദന്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് വിഭാഗത്...

അബുദബിയില്‍ കനത്ത മഴയും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും

21 January 2015

അബൂദബിയില്‍ തിങ്കളാഴ്ച രാജ്യം ഉണര്‍ന്നെഴുന്നേറ്റത് കനത്ത മഴയിലേക്കും കാറ്റിലേക്കും ആലിപ്പഴ വര്‍ഷത്തിലേക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് പോലെ ശക്തമായ മഴയും കാറ്റുമാണ് രാജ്യമെങ്ങും അനുഭവപ്...

ദുബായില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തിനടിയില്‍

20 January 2015

യു.എ.ഇയിലെ വിവിധ എമറൈറ്റ്‌സുകളില്‍ കനത്ത മഴ. തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയാണു മഴ തുടങ്ങിയത്. മഴ കനത്തതോടെ ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ എമറൈറ്റ്‌സുകളുടെ പല ഭാഗങ്ങളിലും വെള്ളം കെട്ടിനില്‍ക്...

Malayali Vartha Recommends