വിവാഹാഘോഷത്തിനിടെ വെടിയേറ്റ് 14കാരനു ദാരുണാന്ത്യം

നോയിഡ: വിവാഹാഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവെപ്പില്‍ 14 വയസ്സുകാരന്‍ മരിച്ചു. വരന്റെ സുഹൃത്തുക്കളിലൊരാളുടെ തോക്കില്‍ നിന്നും 14 കാരനായ ഗൗരവിനു വെടിയേറ്റു.ബുധനാഴ്ച രാത്രിയില്‍ ആണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ബുധനാഴ്ചയാണ് സംഭവം. മരിച്ച കുട്ടിയുടെ പിതാവ് വരനും കൂട്ടുകാര്‍ക്കും എതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് എടുത്താന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























