Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുരങ്ങന്റെ ലൈംഗികാവയവത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ട യുവതിയ്ക്ക് 3 വര്‍ഷം തടവ്

29 DECEMBER 2018 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

കുരങ്ങനെ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന കുറ്റത്തിന് ഈജിപ്തില്‍ ഒരു യുവതിയ്ക്ക് തടവുശിക്ഷ. ബസ്മ അഹമ്മദ് എന്ന 25-കാരി യുവതിക്ക് ഇനി മൂന്ന് വര്‍ഷം അഴിയെണ്ണാം.

നൈല്‍ ഡെല്‍റ്റ സിറ്റിയിലുള്ള ഒരു പെറ്റ്ഷോപ്പില്‍ വച്ച് കഴിഞ്ഞ ഒക്ടോബറില്‍ ബസ്മ അഹമ്മദ് കുരങ്ങന്റെ ലൈംഗികാവയവത്തില്‍ സ്പര്‍ശിച്ച് കൊണ്ട് വ്യംഗ്യോക്തിയില്‍ സംസാരിക്കുന്നതും ഉച്ചത്തില്‍ ചിരിക്കുന്നതും വീഡിയോയില്‍ പകര്‍ത്തുകയും പിന്നീട് അത് ഫേസ്ബുക്കിലിടുകയും ചെയ്തിരുന്നു.

യാഥാസ്ഥിതിക മുസ്ലീം രാജ്യമായ ഈജിപ്തില്‍ 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആ വീഡിയോ യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ഇടയില്‍ വൈറലായതിനെ തുടര്‍ന്ന് അന്ന് ബസ്മയെ 4 ദിവസത്തേയ്ക്ക് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി 15 ദിവസമായി കസ്റ്റഡി കാലാവധി നീട്ടുകയും ചെയ്തു. ബസ്മ ഇതിന് മുമ്പും ഇത്തരം കുറ്റങ്ങള്‍ ചെയ്തിരുന്നുവെന്നാണ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്.

എന്നാല്‍ കുരങ്ങനെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്ത പ്രവൃത്തിയല്ല ഇതെന്നും അതിനെ ഇക്കിളിപ്പെടുത്താന്‍ മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്നുമാണ് യുവതി കോടതിയില്‍ പറഞ്ഞത്. ഈജിപ്തില്‍ ഈ വീഡിയോ വന്‍ വിവാദമായിരുന്നു ഉണ്ടാക്കിയത്.

യുവതി കുരങ്ങിനെ അപമാനിച്ചില്ലെന്നും മറിച്ച് അതിന്റെ പ്രതികരണങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നത്. തന്റെ സുഹൃത്ത് വീഡിയോ പകര്‍ത്തിയത് തന്റെ അറിവോടെ ആയിരുന്നെങ്കിലും അത് ഫേസ്ബുക്കിലിടുമ്പോള്‍ തന്റെ അനുമതി തേടിയിരുന്നില്ലെന്നും ബസ്മ വാദിച്ചെങ്കിലും ശിക്ഷയില്‍ നിന്നൊഴിവാകാന്‍ സാധിച്ചില്ല.

 

അമിതവിഷയാസക്തിയ്ക്ക് പ്രേരണ ചെലുത്തി, അശ്ലീലപ്രവൃത്തി പരസ്യമായി ചെയ്തു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ശിക്ഷ വിധിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (1 hour ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (1 hour ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (1 hour ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (1 hour ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (2 hours ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (2 hours ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (2 hours ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (7 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (7 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (7 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (7 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (8 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (8 hours ago)

Malayali Vartha Recommends