ചരിത്രത്തിലാദ്യമായി ക്യൂബ സന്ദർശിക്കാനൊരുങ്ങി ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയും

ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയുംഎ അടുത്ത മാസം ക്യൂബ സന്ദര്‍ശിക്കും. മാര്‍ച്ച് 24 മുതല്‍ 27 വരെയാണ് ഇവർ ക്യൂബ സന്ദർശിക്കുന്നത് . ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബാംഗം ക്യൂബയില്‍ എത്തുന്നത്. ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നു ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























