ജപ്പാനിലെ ക്യോട്ടോ നഗത്തില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു... 12 മരണം, 35 ഓളം പേര്‍ക്ക് പരിക്ക്

ജപ്പാനിലെ ക്യോട്ടോ നഗത്തില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു. സംഭവത്തില്‍ 12 പേര്‍ മരിച്ചതായാണ് വിവരം. 35ലധികം പേര്‍ക്ക് പരിക്കേറ്റു. പെട്രോള്‍ ക്യാനുമായി എത്തിയ ഒരാളാണ് സ്റ്റൂഡിയോയ്ക്ക് തീയട്ടതെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. 35 ഫയര്‍ ഫൈറ്റര്‍ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha