Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2,600 അടി താഴ്‌ചയില്‍ ഒളിഞ്ഞിരുന്ന 300 മില്യണ്‍ വര്‍ഷം പഴക്കമുള്ള വിചിത്ര മത്സ്യം കുടുങ്ങിയത് പത്തൊമ്പതുകാരന്റെ ചൂണ്ടയിൽ

23 SEPTEMBER 2019 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!

റോബോടാക്‌സികള്‍ ചതിച്ചു..നൂറോളം ഡ്രൈവര്‍ ഇല്ലാ ടാക്‌സികള്‍ ഒരേസമയം റോഡിന് നടുവില്‍ നിശ്ചലമായി.. യാത്രികര്‍ രണ്ട് മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടന്നു..

ലോകത്തെ പ്രമുഖ അമേരിക്കന്‍ സാങ്കേതിക വിദ്യാ കമ്പനികള്‍ക്കെതിരെ.. പരസ്യമായ ഭീഷണിയുമായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്..ഒരു നിമിഷം മതി ലോകത്തെ സ്തംഭിപ്പിക്കാൻ..

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരമാണ് ദിനോസറിന്റെ കാലത്തെ പഴക്കമുള്ള ഒരു വിചിത്ര മത്സ്യത്തിന്റെ വാർത്ത. വലിയ പന്ത് പോലുള്ള കണ്ണുകൾ, വളരെ നേർത്ത വായ ഭാഗം, വാൽ കണ്ടാൽ പാമ്പിന്റേത് പോലെയുള്ള ഈ മത്സ്യത്തെ ഓസ്‌കാർ ലുൻഡൽ എന്ന നോർവീജിയക്കാരനായ മൽസ്യത്തൊഴിലാളിക്കാണ് കിട്ടിയത്. കണ്ടാൽ ആരും പേടിച്ചു പോകുന്ന രൂപമായിരുന്നു. ഏതെങ്കിലും അന്യഗ്രഹജീവി ആകാമെന്ന് കരുതി ഓസ്‌കാർ ആദ്യം പേടിച്ചെങ്കിലും കിട്ടിയത് വി.ഐ.പിയെ ആണെന്ന് മനസിലാക്കി.

നോർവേയിലെ ദ്വീപായ ആൻഡോയയ്‌ക്കടുത്ത് നിന്നാണ് വമ്പൻ കണ്ണുകളോടുകൂടിയ ഈ വിചിത്ര മത്സ്യത്തെ ലഭിച്ചത്. 30 മിനിട്ട് എടുത്താണത്രെ 2,600 അടി താഴ്‌ചയിൽ കുടുങ്ങിയ മത്സ്യത്തെ മുകളിലെത്തിക്കാൻ വേണ്ടി വന്നത്.പുരാതനകാലത്ത് ജീവിച്ചിരുന്ന ജീവിയുമായാണ് ഇതിനെ താരതമ്യപ്പെടുത്തുന്നത്. 300 മില്യൺ വർഷം പഴക്കമുള്ള സ്രാവ് വർഗത്തിൽപ്പെട്ട മത്സ്യമാണത്രെ റാറ്റ് ഫിഷ്. അതായത് ദിനോസറിന്റെയും മറ്റ് മൺമറഞ്ഞ ജീവികളുടെയും കാലം മുതൽ ഭൂമിയിൽ ഉണ്ടായിരുന്ന ജീവി വർഗമാണ് ഇത്. ചിമേറസ് മോൻസ്ട്രോസ ലിനേയസ് എന്നാണ് റാറ്റ് ഫിഷിന്റെ ലാറ്റിൻ നാമം.

സിംഹത്തിന്റെ തലയും ഡ്രാഗണിന്റെ വാലുമുള്ള ഗ്രീക്ക് ഭീകരജീവിയുടെ പേരിൽ നിന്നാണ് ഇത് ഉത്ഭവിച്ചിരിക്കുന്നത്. ഞണ്ടുകളെ ആഹാരമാക്കാറുള്ള ഇവ പക്ഷേ, മനുഷ്യനെ ഉപദ്രവിക്കാറില്ല. സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഈ വിചിത്ര മത്സ്യം ജീവിക്കുന്നത്. ഇവയുടെ വലിയ കണ്ണുകൾ ഇരുട്ടിൽ കാഴ്‌ചയ്‌ക്ക് സഹായിക്കുന്നുവെന്ന് കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (3 minutes ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (7 minutes ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (12 minutes ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (22 minutes ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (24 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (29 minutes ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (35 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (41 minutes ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (46 minutes ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (51 minutes ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (56 minutes ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (1 hour ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (1 hour ago)

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയും  (1 hour ago)

CHINA റോബോടാക്‌സികള്‍ പണിമുടക്കി  (1 hour ago)

Malayali Vartha Recommends