ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തമാകുന്നു.... ബാഗ്ദാദിലെ നിരവധി ടെലിവിഷന്‍ സ്റ്റേഷനുകള്‍ മുഖംമൂടി ധരിച്ച് എത്തിയ തോക്കുധാരികള്‍ ആക്രമിച്ചു

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തമാകുന്നു. ബാഗ്ദാദിലെ നിരവധി ടെലിവിഷന്‍ സ്റ്റേഷനുകള്‍ മുഖംമൂടി ധരിച്ച് എത്തിയ തോക്കുധാരികള്‍ ആക്രമിച്ചു. ശനിയാഴ്ചയാണ് സംഭവമുണ്ടായത്.
മുഖംമൂടി ധരിച്ച നിരവധി പേര്‍ തങ്ങളുടെ ഓഫീസ് ആക്രമിച്ചുവെന്നും, ആക്രമണത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പരിക്കേറ്റുവെന്നും, സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍-അറബിയ അറിയിച്ചു. ടെലിവിഷന്‍ സ്റ്റേഷനുകള്‍ക്കു പോലീസ് സംരക്ഷണം ഒരുക്കിയില്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
"
https://www.facebook.com/Malayalivartha