ഫോട്ടോ ഷൂട്ടിനായി തയ്യാറായിരുന്ന ദിവസം ഭാര്യക്ക് പങ്കെടുക്കാനായില്ല. ഭാര്യയെ സന്തോഷിപ്പിക്കാൻ ഭർത്താവ് ചെയ്തത് കണ്ടോ ?

ഫോട്ടോ ഷൂട്ടിനായി തയ്യാറായിരുന്ന ദിവസം ഭാര്യക്ക് പങ്കെടുക്കാനായില്ല. ഭാര്യയെ സന്തോഷിപ്പിക്കാൻ ഭർത്താവ് ചെയ്തത് എല്ലാവരെയും ചിരിപ്പിക്കുന്നു. ഫോട്ടോഷൂട്ട് തീരുമാനിച്ച ദിവസം ഭാര്യ ഗർഭിണിയായിരുന്നതിനാൽ ഡോക്ടര്‍ ബെഡ് റെസ്റ്റ് പറഞ്ഞു. അതോടെ എന്ത് ചെയ്യണം എന്നറിയാതെ അവർ കുഴങ്ങി.
ഭാര്യയായ കെസ്ലിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവ് ജെറാര്‍ഡ് തന്നെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ഗർഭിണിയായ ഭാര്യയ്ക്ക് ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോൾ ജെറാര്‍ഡ് ഉന്തിയ വയറുമായി ഫോട്ടോ എടുത്തു. ഗര്‍ഭിണിയായ കെസ്ലിയുടെ സഹോദരും കൂടിയായ സ്മിതര്‍ ആണ് ഫോട്ടോ എടുത്തത്. ഫോട്ടോഗ്രാഫറായ സ്മിതര്‍ തന്നെ ഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ പങ്കു വച്ചു. അമേരിക്കയിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി. കെ.എം. സ്മിതര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ഈ വ്യത്യസ്ത ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തത്. മുന്നേ പ്ലാന്‍ ചെയ്ത സമയമായപ്പോള്‍ ഭാര്യക്ക് പുറത്തു പോകാന്‍ കഴിയാതെയായി. ഭാര്യയായ കെസ്ലിയെ സന്തോഷിപ്പിക്കാന്‍വേണ്ടി ഭര്‍ത്താവു മറ്റൊന്നും ചിന്തിച്ചില്ല.
https://www.facebook.com/Malayalivartha