മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ കേന്ദ്ര മന്ത്രി വി മുരളിധരന്‍ നയിക്കും; ചടങ്ങിന് ശേഷം മാര്‍പ്പാപ്പയുമായി കൂടികാഴ്ച നടത്തും

വിശുദ്ധയായി മറിയം ത്രേസിയെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ കേന്ദ്ര മന്ത്രി വി മുരളിധരന്‍ നയിക്കും. ചടങ്ങില്‍ പങ്കെടുത്ത ശേഷം മാര്‍പ്പാപ്പയുമായി കൂടികാഴ്ച നടത്തും. അതേസമയം പോപ്പ് ഫ്രാന്‍സിസിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കാതരിക്കുന്നതിനെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ വി മുരളിധരന്‍ തയ്യാറായില്ല.
https://www.facebook.com/Malayalivartha