സിറിയയിലെ റാഖയില്‍ കാര്‍ ബോംബ് സ്ഫോടനം... കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

സിറിയയിലെ റാഖയില്‍ കാര്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയായിരുന്നു സ്‌ഫോടനം.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം കുര്‍ദികളാണ് സ്ഫോടനത്തിന് പിന്നിലെന്ന് പ്രതിരോധമന്ത്രാലയം കുറ്റപ്പെടുത്തി.
"
https://www.facebook.com/Malayalivartha
























