Widgets Magazine
26
Feb / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാ ആനന്ദ് ഷീലയുടെ ജീവചരിത്രസിനിമയുമായി പ്രിയങ്ക ചോപ്ര


അവധിയാഘോഷിച്ച് ബോളിവുഡ് സുന്ദരി ബിപാഷ ബസു


അവസാനം എല്ലാം പുറത്ത്... പണം നല്‍കിയാല്‍ കൂടുതല്‍ ആസ്വാദ്യകരമായ കാര്യങ്ങള്‍ക്കു തയാറാണെന്ന് മെസേജും നഗ്‌നദൃശ്യങ്ങളും വീഡിയോകളും


പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാരംഭിച്ച അക്രമത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ മരണം ഒമ്പതായി;നിരവധിപ്പേർക്ക് അക്രമണത്തിൽ പരിക്കേറ്റു ...പലയിടങ്ങളിലും അക്രമങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ...ഡല്‍ഹി പോലീസ് കാഴ്ചക്കാരാണെന്ന് ആരോപണം


എസ് ബി ഐ ലോക്കര്‍ നിരക്കിൽ വന്‍ വർധന...ഓരോ ലോക്കറുകളിലും ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് ഉള്ളത്

ചൈനയിലെ കൊറോണ ബാധിത മേഖലകളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി രംഗത്ത്....

28 JANUARY 2020 07:30 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ്; അടുത്ത വർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ; തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് അന്തരിച്ചു

മൂന്നു പതിറ്റാണ്ടുകാലം ഈജിപ്‍ത് ഭരിച്ച ഹോസ്‍നി മുബാറക് ഇനി ഓർമ്മ; ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ചികിത്സയില്‍ കഴിയവെ അന്തരിച്ചു

ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന്‍ ചെയ്തിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ഉല്ലാസകപ്പലിലെ ഒരു യാത്രക്കാരന്‍ കൂടി കൊറോണ ബാധിച്ചു മരിച്ചു

എനിക്കെന്റെ മകന്റെ മൃതദേഹം എങ്കിലും തിരിച്ചു തരൂ'; നൊമ്പരമായി ഈ അമ്മയുടെ വാക്കുകൾ; ബുള്‍ഡോസറില്‍ ഫലസ്തീന്‍ യുവാവിന്റെ മൃതദേഹം കടത്തിയ ഇസ്രയേല്‍ സൈനിക നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ആളുകളെ പുതിയ കൊറോണ വൈറസ് ഇതിനോടകം ബാധിച്ചിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുന്‍കരുതലും ജാഗ്രതയും തുടരും എന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി ചൈനയിലെ കൊറോണ ബാധിത മേഖലകളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍. രംഗത്തെത്തിയതാണ് വലിയ വാര്‍ത്ത ആയിരിക്കുന്നത്.
യീച്ചാങ് സിടിജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ അന്ന് ഇത്തരത്തില്‍ കുടുങ്ങിയിരിക്കുന്നത്. രോഗബാധ പേടിച്ച് പുറത്തിറങ്ങാന്‍ പോലും പേടിയാണെന്നും ഭക്ഷണം, മാസ്‌ക് എന്നിവ ലഭിക്കാത്ത സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

വിമാന ടിക്കറ്റ് ടുത്തെങ്കിലും എയര്‍പോര്‍ട്ട് തുറക്കാത്തതിനാല്‍ അതും കഴിയില്ല എന്നാണ് ഇവര്‍ പറയുന്നു. ഭക്ഷണത്തില്‍ കൂടെ രോഗ ബാധ്യത പടരുന്ന സാഹചര്യത്തില്‍ ഭക്ഷണം കഴിക്കാന്‍ പേടിയാന്നെന്നും ഈ വിദ്യാര്‍ഥികള്‍ പറയുന്നു. നൂറാളം വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. വുഹാന്‍ യൂണിവേഴ്‌സിറ്റി കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ കൂടുതല്‍ പഠിക്കുന്ന സ്ഥലമാണ് ചൈന ടിജി യൂണിവേഴ്‌സിറ്റി.

ചൈനയെ ആശങ്കയിലാക്കിയിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്ത് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
വൈറസ് ബാധ ഏറ്റവുമാദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് പ്രദേശത്തെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. അതിന് പുറമെ യിച്ചാങ് നഗരത്തിലും രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വുഹാന് സമീപമുള്ള വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനം ഇന്ത്യ അയച്ച് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് എത്തിക്കാന്‍ നടപടി വേണമെന്നാണ് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന് പുറമെ, തിരിച്ചെത്തുന്നവര്‍ക്ക് ചികിത്സ സൗകര്യം ആവശ്യമാണെങ്കില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സംസ്ഥാനം തയ്യാറാണെന്നും. വുഹാനിലും യിച്ചാങിലും കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ ചൈനയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വൈറസ് ഭീതിയില്‍ കഴിയുന്നവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് 24ന് കത്തയച്ചിരുന്നുവെന്നും കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അതേസമയം, കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അറിയിച്ചു. സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലാണുള്ളത്. എന്നാല്‍ ആര്‍ക്കും ഈ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. മുന്‍കരുതലും ജാഗ്രതയും തുടരുമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചൈനയില്‍ നിന്നുമത്തിയ ഇരുനൂറ്റി എണ്‍പത്തി രണ്ട് പേര്‍ വീടുകളിലും ആറുപേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കൊച്ചിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘവുമെത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാ ആനന്ദ് ഷീലയുടെ ജീവചരിത്രസിനിമയുമായി പ്രിയങ്ക ചോപ്ര  (7 hours ago)

അവധിയാഘോഷിച്ച് ബോളിവുഡ് സുന്ദരി ബിപാഷ ബസു  (7 hours ago)

അവസാനം എല്ലാം പുറത്ത്... പണം നല്‍കിയാല്‍ കൂടുതല്‍ ആസ്വാദ്യകരമായ കാര്യങ്ങള്‍ക്കു തയാറാണെന്ന് മെസേജും നഗ്‌നദൃശ്യങ്ങളും വീഡിയോകളും  (7 hours ago)

ദുബായില്‍ പ്രവാസി യുവാവിനെ കൊള്ളയടിച്ച് യുവതിയും സംഘവും  (8 hours ago)

വീട്ടില്‍ പൂജ നടത്താന്‍ എത്തിയ ആള്‍ ദൈവത്തിന്റെ ലീലാവിലാസങ്ങള്‍...  (9 hours ago)

പതിനഞ്ചുവയസ്സുകാരിയെ സഹോദരീഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു  (10 hours ago)

സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ദില്ലിയിലെ സംഘർഷം; വെടിയേറ്റ പതിന്നാലുകാരൻ വേദന സഹിച്ചത് മണിക്കൂറുകൾ; ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നാട്ടുകാർ  (10 hours ago)

ദില്ലി കലാപം നിയന്ത്രണ വിധേയമെന്ന് പൊലീസ്; ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിവാക്കണമെന്നും ദില്ലി പൊലീസിന്റെ ആഹ്വാനം  (10 hours ago)

ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (10 hours ago)

കൂടിക്കാഴ്ചയിൽ ഇന്ത്യാ പാക് ബന്ധം ചർച്ചയായി; മധ്യസ്ഥത ആവശ്യമെങ്കിൽ തയ്യാറാണ്; അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്  (10 hours ago)

ഭീകരവാദം നേരിടാൻ മോദിക്ക് കഴിയും; ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് അദ്ദേഹം പറഞ്ഞു ; ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കശ്മീർ; മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ  (10 hours ago)

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി  (11 hours ago)

ഡല്‍ഹിയില്‍ മരണം ഒമ്പത് ആയി... പരക്കെ ആക്രമണം ..  (11 hours ago)

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ്; അടുത്ത വർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ; തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു  (11 hours ago)

Malayali Vartha Recommends