ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം

ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം. മുഹമ്മ സ്വദേശി എം.പി മനോജ് (52) ആണ് മരിച്ചത്.
വൈകുന്നേരം ഏഴരയോടെ കൊട്ടാരത്തിൽപ്പടിക്കു സമീപമാണ് അപകടം നടന്നത്.
"https://www.facebook.com/Malayalivartha























