കെനിയ മുന്‍ പ്രസിഡന്റ് ഡാനിയല്‍ അറപ് മോയി അന്തരിച്ചു

കെനിയ മുന്‍ പ്രസിഡന്റ് ഡാനിയല്‍ അറപ് മോയി അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്നു. 24 വര്‍ഷം കെനിയ ഭരിച്ച അറപ് മോയി 2002ലാണ് സ്ഥാനമൊഴിഞ്ഞത്.
കെനിയയുടെ സാമ്പത്തിക അടിത്തറ തകര്‍ത്ത ഏകാധിപത്യവും അഴിമതിയും അറപ് മോയി ഭരണത്തെ കുപ്രസിദ്ധമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha























