Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മരിച്ചു മടുത്തപ്പോള്‍

18 MARCH 2015 04:48 PM IST
മലയാളി വാര്‍ത്ത.

മിക്കവര്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ മരണത്തെ നേരിടേണ്ടി വരികയുള്ളൂ. എന്നാല്‍ ഇവിടെ വര്‍ഷത്തില്‍ 36 തവണ മരണം വന്ന് വിളിച്ചിട്ടും മരണം തന്നെ നാണിച്ചുപോയ ഒരാള്‍ അതാണ് സാറ. ഈ യുവതി ഒരു വര്‍ഷം 36 തവണ മരിക്കും, ഒരു മിനിറ്റ് ശ്വാസവും ഹൃദയമിടിപ്പും നിലച്ചിട്ടും ഇവള്‍ ജീവിത്തിലേക്കു തന്നെ മടങ്ങും

ഇരുപത്തിയൊന്നുകാരിയായ സാറ ബ്രോട്ടിഗാമിന് മരണം എന്നത് പനിപോലെ വന്നു പോകുന്ന ഒരു രോഗം മാത്രമാണ് ഒരു വര്‍ഷത്തിനിടെ സാറ 36 തവണയാണ് മരിച്ച് വീണ്ടു ജീവിത്തിലേക്കു തന്നെ മടങ്ങിയെത്തിയിട്ടുള്ളത്. പോസ്ട്രല്‍ ഓര്‍ത്തോസ്റ്റാറ്റിക് ടച്ചികാര്‍ഡിയ സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗത്തിനടിമയായ സാറയുടെ ക്ലിനിക്കല്‍ മരണം സ്ഥിരീകരിച്ച് സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍ കുഴങ്ങിയിരിക്കുകയാണിപ്പോള്‍. ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുന്നതാണ് സാറയുടെ ഹൃദയം പണിമുടക്കാന്‍ കാരണമാകുന്നത്. രക്തസമ്മര്‍ദ്ദവും കൂടുന്നതോടെ ഹൃദയവും ശ്വാസവും നിലച്ച് മരിച്ചെന്ന് ഡോക്ടര്‍മാരും വിധിയെഴുതും. എന്നാല്‍ ഒരു പരിശ്രമത്തിലൂടെ ഇതേ ഡോക്ടര്‍മാര്‍ തന്നെ സാറയെ ജീവിത്തിലേക്ക് വീണ്ടും എഴുന്നേല്‍പ്പിക്കുന്നു.
നിലച്ച ഹൃദയം വീണ്ടും പ്രവര്‍ത്തിക്കുന്ന വൈദ്യശാസ്ത്ര രംഗത്തെ അപൂര്‍വ്വ അത്ഭുതമായി ജീവിക്കുകയാണിപ്പോള്‍ സാറ. നാലു വര്‍ഷം മുമ്പാണ് സാറയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചത്. പലതവണയായുണ്ടായ മരണങ്ങളില്‍ നിന്നും സാറയെ പുനരുജ്ജീവിപ്പിക്കുന്ന അപൂര്‍വ്വ വീഡിയോയും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. മൂന്ന് വര്‍ഷം മുമ്പുണ്ടായ ഒരു മരണത്തില്‍ നിന്നും സാറയെ രക്ഷിച്ചെടുക്കുന്ന വീഡിയോ ആണിത്. ഈ രോഗാവസ്ഥ സംബന്ധിച്ച കുടുതല്‍ അവബോധമുണ്ടാക്കാനായി സാറയുടെ സമ്മതത്തോടെയാണ് വീഡിയോ ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.

\'ഇതൊരു ചെറിയ അറ്റാക്കായിരുന്നു. ഇവിടെ ഡോക്ടര്‍മാര്‍ക്ക് സിപിആര്‍ ഉപയോഗിക്കാന്‍ കഴിയില്ല. കാരണം ഹൃദയത്തില്‍ നിറഞ്ഞ രക്തത്തെ സിരകളിലേക്ക് തിരിച്ചുവിട്ട് ഹൃദയമിടിപ്പ് തിരിച്ചുപിടിക്കുകയായണ് സിപിആര്‍ ചെയ്യുന്നത്. എന്റെ കാര്യത്തില്‍ രക്തം കാലുകളിലാണ് കെട്ടിക്കിനില്‍ക്കുന്നത്. ഇത് തിരികെ ഹൃദയത്തിലേക്ക് എത്താന്‍ വഴിയൊരുക്കുമ്പോഴാണ് എന്റെ ഹൃദയം വീണ്ടു പ്രവര്‍ത്തിക്കുന്നത്,\' സാറ തന്റെ രോഗാവസ്ഥ വിശദീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (1 hour ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (1 hour ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (1 hour ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (1 hour ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (2 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (2 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (2 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (2 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (2 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (2 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (2 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (2 hours ago)

Malayali Vartha Recommends