Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സ്‌പെയിനില്‍ നിന്നും 148 യാത്രക്കാരുമായി ജര്‍മ്മനിയിലേക്ക് പറന്നുയര്‍ന്ന വിമാനം ആല്‍പ്‌സ് പര്‍വത നിരകളില്‍ തകര്‍ന്നുവീണു

24 MARCH 2015 05:37 PM IST
മലയാളി വാര്‍ത്ത.

ലോകത്തെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു ആകാശദുരന്തം കൂടി. മലേഷ്യയിലും റഷ്യയിലുമുണ്ടായ ദുരന്തത്തിന് ശേഷം ഇപ്പോള്‍ ദക്ഷിണ ഫ്രാന്‍സിലാണ് വിമാന ദുരന്തമുണ്ടായിരിക്കുന്നത്. എ320 വിമാനമാണ് ആദ്യം റഡാറില്‍ നിന്നും അപ്രത്യക്ഷമായതും പിന്നീട് ആല്‍പ്‌സ് പര്‍വത നിരകളില്‍ തകര്‍ന്നുവീണതായി വിവരം ലഭിച്ചതും. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്നും ജര്‍മ്മനിയിലെ ഡുസല്‍ഡോഫിലേക്കുള്ള യാത്രയിലായിരുന്നു ലുഫ്താന്‍സയുടെ ജര്‍മ്മന്‍ വിങ്‌സ് വിമാനം. ജര്‍മ്മന്‍ സമയം പുലര്‍ച്ച പത്ത് മണിയോടെയാണ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. വിമാനം തകര്‍ന്നു വീണതായി ഫ്രാന്‍സ് സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെ വിമാനത്തിലുണ്ടായിരുന്നവരിലാരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നും അറിയിച്ചിട്ടുണ്ട്.

142 യാത്രക്കാരും ജീവനക്കാരുമായി പുറപ്പെട്ട വിമാനം ആല്‍പ്‌സ് പര്‍വത നിരകളിലാണ് തകര്‍ന്നു വീണത്. യാത്രക്കാര്‍ എല്ലാവരും മരിച്ചുവെന്ന ഭീതിയിലാണ് ലോകം. ആറ് ജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ബാഴ്‌സലോണയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണതെന്ന് ജര്‍മന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമുഖ വിമാനക്കമ്പനിയുടെ ഉപ കമ്പനിയാണ് ജര്‍മന്‍വിങ്‌സ് വിമാനം. 24 വര്‍ഷം പഴക്കമുള്ള വിമാനം 1991 മുതല്‍ ലുഫ്താന്‍സ ഉപയോഗിക്കുന്നതാണ്. രാവിലെ 8.35ന് ബാഴ്‌സലോണയില്‍ നിന്ന് പുറപ്പെട്ട വിമാനം 10.35ന് ഡസല്‍ഡോര്‍ഫില്‍ എത്തേണ്ടതായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (2 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (2 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (2 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (2 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (3 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (3 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (3 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (3 hours ago)

Malayali Vartha Recommends