Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

കോവിഡ്: സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും പിടിച്ചു നിര്‍ത്താന്‍ ലോകത്തിന്റെ ശ്രമം

09 MAY 2020 07:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...

ന്യൂയോര്‍ക്കില്‍ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയിലുണ്ടായിരുന്ന ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചു

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ.. ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.... 'ഇറാന്റെ മരണത്തോടെ, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്..

സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും പിടിച്ചു നിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ കോവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനയുടെ നിരക്കിലും കുറവുണ്ടായെന്ന വിലയിരുത്തലില്‍ കടുത്ത നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത്, സാധാരണ ജീവിതത്തിലേക്കു മടങ്ങാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമം തുടങ്ങി.

പ്രവേശനനിയന്ത്രങ്ങളോടെതിയറ്ററുകള്‍, മ്യൂസിയങ്ങള്‍ ഉള്‍പ്പെടെയുള്ള വിനോദകേന്ദ്രങ്ങള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ ചൈന തയ്യാറെടുക്കുന്നു. 514 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ഡെന്മാര്‍ക്കില്‍ ജൂണ്‍ 8 മുതല്‍ തിയറ്ററുകളും പാര്‍ക്കുകളും മ്യൂസിയങ്ങളും തുറക്കും. ഷോപ്പിങ് മാളുകളും മുതിര്‍ന്ന ക്ലാസ് സ്‌കൂളുകളും വരും ആഴ്ചകളില്‍ തുറക്കും. 10,083 കേസുകളാണ് ഡെന്മാര്‍ക്കില്‍ ഇതുവരെയുള്ളത്.

26,070 പേര്‍ ഇതുവരെ ഫ്രാന്‍സില്‍ മരിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കേസുകളുടെ എണ്ണം കുറവാണ്. തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ നീക്കം ചെയ്യാന്‍ ഫ്രാന്‍സ്. എന്നാല്‍, റെഡ് സോണായി തുടരുന്ന പാരിസില്‍ ചില നിയന്ത്രണങ്ങള്‍ തുടരും.

യുഎസിലെ മിഷിഗന്‍, കലിഫോര്‍ണിയ, ഒഹായോ സംസ്ഥാനങ്ങള്‍ ഫാക്ടറികള്‍ തുറക്കുന്നു. മിഷിഗനില്‍ തിങ്കളാഴ്ച മുതല്‍ ഫാക്ടറികള്‍ തുറക്കും. ഓട്ടൊമൊബീല്‍ കമ്പനികളുടെ കേന്ദ്രമാണ് മിഷിഗന്‍. കലിഫോര്‍ണിയയില്‍ കര്‍ശന നിയന്ത്രണങ്ങളോടെ കമ്പനികള്‍ തുറക്കാന്‍ അനുമതി നല്‍കി. ഒഹായോയിലും തിങ്കളാഴ്ച മുതല്‍ ഫാക്ടറികള്‍ക്കു പ്രവര്‍ത്തിക്കാം.

ജൂലൈയോടെ മിക്കവാറും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് ഓസ്‌ട്രേലിയയുടെ പദ്ധതി. 3 ഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കാനാണ് നീക്കം. ആദ്യഘട്ടത്തില്‍ ഹോട്ടലുകളിലും കഫെകളിലും പാഴ്‌സല്‍ നല്‍കും. കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ടായില്ലെങ്കില്‍ ജിം, തിയറ്റര്‍, ആര്‍ട് ഗാലറികള്‍ എന്നിവയ്ക്ക് അനുമതി നല്‍കും. എന്നാല്‍, 20 പേര്‍ക്കേ തുടക്കത്തില്‍ ഒരു സമയത്തു പ്രവേശനമുണ്ടാകൂ.

തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്തൊനീഷ്യ നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമം തുടങ്ങി. കിഴക്കന്‍ ഏഷ്യയില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം ഇന്തൊനീഷ്യയിലാണ് - 930. രോഗവ്യാപനം കൈകാര്യം ചെയ്ത രീതിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാതെ പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യമായതിനാലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. 20 ലക്ഷം പേര്‍ക്കാണ് ഒന്നരമാസത്തിനിടെ ജോലി നഷ്ടപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (4 hours ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (4 hours ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (4 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (5 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (5 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (5 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (6 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (7 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (8 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (8 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (8 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (9 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (10 hours ago)

Malayali Vartha Recommends