Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇളവുകള്‍ക്കിടെ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ ജര്‍മനിയില്‍ സെപ്റ്റംബറിനു മുന്‍പ് വീണ്ടും രോഗം പടരുമെന്ന് മുന്നറിയിപ്പ്

09 MAY 2020 08:15 AM IST
മലയാളി വാര്‍ത്ത

ലോക്ഡൗണ്‍ ഇളവുകള്‍ക്കിടെ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ സെപ്റ്റംബറിനു മുന്‍പ് ജര്‍മനിയില്‍ രണ്ടാം ഘട്ട രോഗം പടരുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ജര്‍മനിയില്‍ ഇതുവരെ 1.68 ലക്ഷം പേര്‍ക്കു കോവിഡ് ബാധിച്ചു.

ബ്രസീല്‍ : സാവോ ലൂയിസ് നഗരത്തില്‍ മാത്രമാണു ലോക് ഡൗണ്‍. പ്രസിഡന്റ് ജയ്ര്‍ ബൊല്‍സൊനാരോയുടെ വക്താവിനും കോവിഡ്. ഇതിനകം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അടക്കം ബൊല്‍സൊനാരോയുടെ 20-ല്‍ ഏറെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു രോഗം ബാധിച്ചിട്ടുണ്ട്. ആകെ രോഗികള്‍ 1.26 ലക്ഷം. 24 മണിക്കൂറിനിടെ 10,000 രോഗികള്‍. ആകെ മരണം 8,000 കവിഞ്ഞു. ആമസോണ്‍ മേഖലയിലെ 600-ല്‍ 180 ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും രോഗം പടര്‍ന്നു.

യുഎസ് : വാഷിങ്ടന്‍ സംസ്ഥാനത്തു വൈറസ് പരത്തുക എന്ന ലക്ഷ്യത്തോടെ 'കോവിഡ്19 വിരുന്നുകള്‍' സംഘടിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. ഇത്തരം പാര്‍ട്ടികളില്‍ രോഗമുളളവരുമായി രോഗമില്ലാത്തവര്‍ ബോധപൂര്‍വം ഇടപഴകി രോഗം വരുത്തുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ഏഷ്യ : ആകെ രോഗികള്‍ 6.11 ലക്ഷം. ആകെ മരണം 20,000 കവിഞ്ഞു.

യൂറോപ്പ് : ആകെ രോഗികള്‍ 15 ലക്ഷം കവിഞ്ഞു. മരണം 1.47 ലക്ഷം കവിഞ്ഞു.

ആഫ്രിക്ക: ആകെ രോഗികള്‍ 53,148. മരണം 2024. ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്ക (7808), ഈജിപ്ത് (7588), മൊറോക്കോ (5505).

റഷ്യ : 11,231 രോഗികള്‍ കൂടി, ആകെ 1.77 ലക്ഷം രോഗബാധിതര്‍. മരണം 1625. കൂടുതല്‍ രോഗികളുള്ള രാജ്യങ്ങളില്‍ അഞ്ചാമത്.
ചൈന : കോവിഡ് ഉറവിടം കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ക്കു പിന്തുണ.

ഇംഗ്ലണ്ടില്‍ വെള്ളക്കാര്‍ക്കിടയില്‍ താരതമ്യേന മരണനിരക്കു കുറവാണെന്നും മരിക്കുന്നവരേറെയും കറുത്തവരും ഇന്ത്യന്‍, ബംഗ്ലദേശ്, പാക്ക് ബന്ധമുള്ളവരാണെന്നും യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ (യുസിഎല്‍) പഠനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (26 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (35 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (39 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (44 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (49 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (54 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends