Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ലോകം കലിപ്പിച്ചു WHO വിരണ്ടു.... കോവിഡ് ചൈനയുടെ കഴിവില്ലായ്‌മയെന്ന്...

09 MAY 2020 09:25 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് പടർന്നുപിടിച്ചതിൽ ചൈനയിലെ വുഹാൻ ചന്തയ്ക്കു പങ്കുണ്ടെന്നും ഇതെക്കുറിച്ചു കൂടുതൽ അന്വേഷണം വേണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്ന ഓസ്ട്രേലിയയുടെ ആവശ്യത്തിനു പിന്നാലെയാണു ഡബ്ല്യുഎച്ച്ഒ നിലപാടു വ്യക്തമാക്കിയത്.

വൈറസിന്റെ ഉദ്ഭവസ്ഥാനമോ വർധനാകേന്ദ്രമോ ആകാം വുഹാൻ ചന്തയെന്ന് സംഘടനയുടെ ഭക്ഷ്യസുരക്ഷാ, വൈറസ് വിദഗ്ധൻ ഡോ. പീറ്റർ ബെൻ എംബാറെക് പറഞ്ഞു. ഇതിനിടെ, ലോകം മുഴുവൻ കോവിഡ് ബാധിച്ചതിനു കാരണം ചൈനയുടെ അബദ്ധമോ കഴിവില്ലായ്മയോ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു. അത് എളുപ്പമായിരുന്നു. എന്നാൽ ആരോ അവരുടെ ജോലി ചെയ്തില്ല. അതു ഗുരുതരമായെന്നും ട്രംപ് പറഞ്ഞു.

അതെ സമയം  ചൈനയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലായിരിക്കുകയാണ്.കർശന മുൻകരുതലുകളോടെ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. 121 ഹൈസ്കൂളുകളിലെയും വൊക്കേഷണൽ സ്കൂളുകളിലെയും മുതിർന്ന വിദ്യാർത്ഥികൾ ബുധനാഴ്ച കാമ്പസിലേക്ക് മടങ്ങി. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സ്കൂളുകൾ പ്രവർത്തിച്ച് തുടങ്ങിയത്.

വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ താപനില, അണുനാശിനി പരിശോധനകൾക്കും നിർബന്ധമായും വിധേയമാവേണ്ടതുമുണ്ട്. ചൈനയിലെ ഹാങ്ഷൗ ഉൾപ്പെടെയുള്ള മറ്റ് പല സ്ഥലങ്ങളിൽ കഴിഞ്ഞ ആഴ്ച തന്നെ സ്കൂളകൾ പ്രവർത്തിച്ച് തുടങ്ങിയിരുന്നു.


കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽ 50000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3800 ഓളം പേർക്ക് വൈറസ് ബാധ മൂലം ജീവഹാനി സംഭവിച്ചിട്ടുണ്ട്. ചൈനയിലെ കൊറോണ കേസുകളുടെ 56 ശതമാനവും വുഹാനിലാണുണ്ടായത്. അതേസമയം കഴിഞ്ഞാഴ്ചയോടെ വുഹാൻ കൊവിഡ് മുക്ത മേഖലയായി അധികൃതർ പ്രഖ്യാപിച്ചു.വുഹാനില കൊവിഡ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിയിരിക്കുന്നു എന്നാണ് നാഷണൽ ഹെൽത്ത് കമ്മീഷൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത്.

ഒരുമാസം മുൻപാണ് 76 ദിവസം നീണ്ട ലോക്ക് ഡൗൺ വുഹാനിൽ അവസാനിച്ചത്. ചൈനയിൽ നടന്ന 84 ശതമാനം മരണങ്ങളുടെയും ഉറവിടമായ വുഹാൻ അടങ്ങുന്ന ഹുബൈ പ്രവിശ്യ തന്നെ ചൈന ജനുവരിയോടെ അടച്ചിരുന്നു.ഹൈസ്കൂളുകൾക്കൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ എല്ലാം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി. പലയിടങ്ങളും റോഡുകളിൽ ആളുകൾ സജീവമായി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

വന്യജീവികളുടെ മാംസം വിൽക്കുന്ന വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് കൊറോണ വ്യാപനം തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്. അതേസമയം വൈറസ് മനുഷ്യ നിർമ്മിതമാണെന്ന ആരോപവും ശക്തമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (28 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (37 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (41 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (46 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (51 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (56 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends