Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

റഷ്യ കടക്കെണിയില്‍, പക്ഷേ പുടിന്റെ ആഗ്രഹം ആഡംബര വിമാനങ്ങള്‍, ഒബാമയുടെ എയര്‍ഫോഴ്‌സ് വണ്‍ എന്ന ഔദ്യോഗിക വിമാനം പുടിന്റെ പ്രധാന ലക്ഷ്യം

27 MARCH 2015 09:08 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

റഷ്യയില്‍ പണമില്ലെങ്കിലും മോഹങ്ങള്‍ക്ക് കുറവൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കടക്കെണിയിലാണെങ്കിലും അതിമോഹവുമായാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഇപ്പോഴത്തെ യാത്ര. നയപൈസ ഇല്ലെങ്കില്‍ പോലും ആഡംബര വിമാനങ്ങളും സുഖസൗകര്യങ്ങളും പുടിന് വേണമെന്നാണ് ആഗ്രഹം. കാശില്ലാതെ മുങ്ങി താഴുമ്പോള്‍ പുടിന് ആകാശസുഖവാസത്തിന് ഇപ്പോള്‍ അതിയായ ആഗ്രഹമാണുള്ളത്.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ എയര്‍ഫോഴ്‌സ് വണ്‍ എന്ന ഔദ്യോഗിക വിമാനം കിട്ടിയാല്‍ കൊള്ളമെന്നാണ് പുടിന് ഇപ്പോള്‍ അതിയായ ആഗ്രഹവും. അത് കൂടാതെ രണ്ടു സ്വകാര്യ ആഡംബര വിമാനങ്ങള്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പുടിന്‍ ഇപ്പോള്‍. അതും വില കേട്ടാല്‍ എല്ലാവരും ഒന്ന് ഞെട്ടും . രണ്ടിനും കൂടി വില \'വെറും പത്തു കോടി പൗണ്ട് ആണ്. (920 കോടി ഇന്ത്യന്‍ രൂപ).

ഐഎല്‍-96-300 എന്ന വിമാനത്തിന് 4.4 കോടി പൗണ്ടും ഐഎല്‍-96-300-പിയു വിമാനത്തിന് 6.1 കോടി പൗണ്ടുമാണു വില എന്നാണ് സൂചന. അടുത്തിടെ ഒരു റഷ്യന്‍ ബ്ലോഗെഴുത്തുകാരന്‍ വിമാനത്തിലെ സുഖസൗകര്യങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടതോടെയാണ് ലോകം ഈക്കാര്യം അറിയുന്നത്. യുക്രൈനുമായി സംഘര്‍ഷത്തിലായിട്ടും പുടിന് ആഗ്രഹത്തിന് കുറവൊന്നുമില്ല.

ജനത്തിന്റെ നികുതിപ്പണം കൊണ്ട് പുടിന് എങ്ങനെയെങ്കിലും സുഖയാത്ര നടത്തണമെന്നാണ് ലക്ഷ്യം. വെളുത്ത ലെതര്‍ കസേരകളും കിങ് സൈസ് കിടക്കകളും അത്യന്താധുനിക ജിംനേഷ്യവും മാത്രമല്ല ആഡംബര അടുക്കളയും കോണ്‍ഫറന്‍സ് മുറികളുമൊക്കെയാണ് ഐഎല്‍-96 വിമാനങ്ങളുടെ സവിശേഷത. ഈ വര്‍ഷം അവസാനത്തോടെ വിമാനങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (1 hour ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (1 hour ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (1 hour ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (1 hour ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (3 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (3 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (3 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (3 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (9 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (9 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (9 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (9 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (9 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (10 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (10 hours ago)

Malayali Vartha Recommends