Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മനുഷ്യകുലത്തിന്റെ കാവലായി ബിസിജി വാക്സിന്‍; കൊവിഡിന് ഫലപ്രദം; ബിസിജിയുടെ സഹായം നിസാരകാര്യമല്ല എന്ന് വിദഗ്ദ്ധര്‍

12 MAY 2020 11:48 AM IST
മലയാളി വാര്‍ത്ത

പ്രതിവര്‍ഷം കോടിക്കണക്കിന് കുട്ടികള്‍ക്കാണ് ക്ഷയരോഗം വരാതിരിക്കാനുള്ള ബിസിജി വാക്സിന്‍ നല്‍കുന്നത്. മനുഷ്യരാശിയെ കൊന്നൊടുക്കുന്ന കോവിഡ് മഹാമാരിയുടെ വര്‍ത്തമാനത്തിലും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ബിസിജി കൊവിഡിന് ഫലപ്രദമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടു പുറത്തുവരുന്നു. ഇപ്പോഴാകട്ടെ ലോകം നേരിടുന്ന വലിയൊരു പൊതു ജനാരോഗ്യ പ്രശ്നത്തില്‍ ബിസിജിയുടെ സഹായഹസ്തങ്ങള്‍ എത്തുന്നു എന്നുള്ളത് നിസാരകാര്യമല്ല എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ ഇന്നും വലിയ പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്ന ക്ഷയരോഗത്തിനെതിരായുള്ള പ്രതിരോധവാക്സിനായ ബിസിജി ആദ്യം പരീക്ഷിക്കപ്പെട്ടത് 1921-ല്‍ ആയിരുന്നു. വാക്സിന്‍ വികസിപ്പിച്ചെടുത്ത മൂന്നു ഗവേഷകരുടെ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്താണ് ബിസിജി എന്ന പേര് വാക്സിന് നല്‍കിയത്.

ഭൂഗോളത്തില്‍ ഓരോ വര്‍ഷവും ഏകദേശം 80 ലക്ഷം പേര്‍ക്കെങ്കിലും ടിബി അഥവാ ക്ഷയരോഗം പിടിപെടുന്നുണ്ടെന്നും അവരില്‍ നാലിലൊന്ന് പേര്‍ മരണപ്പെടുന്നുണ്ടെന്നുമാണ് കണക്ക്. ഇരുപതാം നൂറ്റാണ്ടില്‍ മാത്രം ക്ഷയരോഗം കൊന്നൊടുക്കിയത് പത്തുകോടി ജനങ്ങളെയാണ്. ബിസിജി എന്ന വാക്സിന്‍ രക്ഷിച്ചു കൊണ്ടിരിക്കുന്നത് കോടിക്കണക്കിന് മനുഷ്യജീവനകളാണെന്ന് ചുരുക്കം. ഇതിനിടെ കൊറോണവൈറസ് കാലത്ത് ബിസിജി വാക്സിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബിസിജി കുത്തിവെയ്പ് തങ്ങളുടെ സാര്‍വത്രികരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി. കുഞ്ഞുങ്ങള്‍ക്ക് നല്‍കി വരുന്ന രാജ്യങ്ങളില്‍ കോവിഡ് മരണനിരക്ക് കുറവാണെന്ന ഒരു പഠനമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ബിസിജി വാക്സിന്റെ പെരുമ അതുകൊണ്ടും തീരുമെന്ന് തോന്നുന്നില്ല. ഇപ്പോഴിതാ, സയന്‍സ് ട്രാന്‍സലേഷണല്‍ മെഡിസിന്‍ ജേണലില്‍ വന്ന ഏറ്റവും പുതിയ പഠനമനസരിച്ച് നവജാത ശിശുക്കളില്‍ രക്തത്തിലെ അണുബാധ മൂലമുണ്ടാകുന്ന മരണത്തില്‍ നിന്ന് സംരക്ഷണം നല്‍കാനും ബിസിജി പ്രതിരോധ കുത്തിവയ്പ് സഹായിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.

രക്തത്തിലെ അണുബാധ (ടലുശെ)െ മൂലമുണ്ടാകുന്ന മരണസാധ്യത ദശലക്ഷകണക്കിന് നവജാത ശിശുക്കള്‍ നേരിടുന്ന ഭീഷണിയാണ്. ബിസിജി കുത്തിവെയ്പ് കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ സെപ്സിസ് മൂലമുണ്ടാകുന്ന മരണ നിരക്കില്‍ കുറവുണ്ടാകുന്നതായി അമേരിക്കയിലെ ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയിലെ ബ്രയോണ്‍ ബ്രൂക്കിന്റെ നേതൃത്വത്തില്‍ നടന്ന പഠനം പറയുന്നു. എങ്ങനെയാണ് ഇത്തരത്തിലൊരു സംരക്ഷണം ബിസിജി നല്‍കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും എലികളെ മാതൃകകളാക്കി നടത്തിയ പഠനത്തില്‍ ചില പുതിയ കാര്യങ്ങള്‍ വ്യക്തമായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends