Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ആന്‍ഡ്രിയാസ് ലുബിട്‌സ് ചില സമയം പ്രേതബാധിതനെപ്പോലെയെയായിരുന്നെന്ന് കാമുകി

29 MARCH 2015 02:46 PM IST
മലയാളി വാര്‍ത്ത.

വിഷാദരോഗിയായിരുന്ന ജര്‍മന്‍വിങ്‌സ് സഹപൈലറ്റ് വിമാനം താഴ്ന്നു പറത്തി ആല്‍പ്‌സ് പര്‍വതത്തിലിടിച്ചു തകര്‍ത്തെന്ന ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞപ്പോഴാണു ലുബിട്‌സിന്റെ ക്രൂരപ്രവചനത്തിന്റെ പൊരുള്‍ ആ മുന്‍ കാമുകിക്കു ബോധ്യപ്പെട്ടത്.
സംസാരത്തിനിടെ പെട്ടെന്ന് ലുബിട്‌സ് അക്രമസ്വഭാവം കാട്ടും. ഒരിക്കല്‍ ബാത്ത്‌റൂമില്‍ ഏറെനേരം പൂട്ടിയിടുകപോലും ചെയ്തു. പ്രവചനാതീതമായ സ്വഭാവത്തോടു പൊരുത്തപ്പെടാനാകാതെ വന്നപ്പോഴാണു മരിയ ആ \'കൊലയാളിയില്‍നിന്നു രക്ഷപ്പെട്ടോടിയത്. മാനസികവിഭ്രാന്തിക്കു ചികില്‍സയിലാണെന്ന് അലസമായി പറഞ്ഞുപോയതല്ലാതെ രോഗവിവരങ്ങള്‍ തന്നോടൊരിക്കലും വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് ഒരു ജര്‍മന്‍ പത്രത്തോടു മരിയയുടെ വെളിപ്പെടുത്തല്‍. ജോലിക്കു പോകരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കാലഘട്ടത്തില്‍ അപകടം നടന്ന ദിവസവും ഉള്‍പ്പെട്ടിരുന്നെന്നു തെളിയിക്കുന്ന ആശുപത്രി രേഖകള്‍ ലുബിട്‌സിന്റെ ഫലാറ്റില്‍നിന്നു കണ്ടെടുത്തു.
\'ഒരു ദിവസം ഞാനതു ചെയ്യും: ലോകം എന്നുമെന്നെ ഓര്‍മിക്കാനുള്ള ഹീനമായ കൃത്യം- മരിയയുടെ പ്രണയമിഴികളിലേക്കു നോക്കി ഇടയ്ക്കിടെ ഇങ്ങനെ പറയുമ്പോഴെല്ലാം ആന്‍ഡ്രിയാസ് ലുബിട്‌സ് പ്രേതബാധിതനെപ്പോലെയായിരുന്നു. സ്‌നേഹം കൊതിക്കുന്ന മൃദുസ്വഭാവിയായ കാമുകന്‍ പൈലറ്റ് ജോലിയെക്കുറിച്ചു സംസാരിക്കുമ്പോള്‍ രോഷാകുലനും പ്രതികാരദാഹിയുമായി മാറിയത് ജര്‍മന്‍വിങ്‌സില്‍ തന്നെ വിമാനജീവനക്കാരിയായ ആ വനിതയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.
പൈലറ്റ് ജോലി നഷ്ടമാകുമെന്ന ഭയംമൂലം ഇയാള്‍ രോഗവിവരം സമര്‍ഥമായി മറച്ചുവയ്ക്കുകയായിരുന്നു. വിഷാദരോഗിയെന്നു ചൂണ്ടിക്കാട്ടി പൈലറ്റ് പരിശീലനകാലത്ത് പലതവണ തരംതാഴ്ത്തിയ ചരിത്രമുണ്ടായിട്ടു പോലും ലുഫ്താന്‍സയും ജര്‍മന്‍വിങ്‌സും ഇയാളെ വിമാനം പറത്താന്‍ അനുവദിച്ചതില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഫ്രഞ്ച് ആല്‍പ്‌സില്‍ അപകടം നടന്ന പ്രദേശം കുട്ടിക്കാലം മുതല്‍ ലുബിട്‌സിനു പരിചിതമായിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവിടത്തെ ഗ്ലൈഡിങ് ക്ലബ്ബില്‍ അംഗമായിരുന്ന ഇയാള്‍, 1996നും 2003നുമിടയ്ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം സ്ഥിരസന്ദര്‍ശകനുമായിരുന്നു. വിമാനജീവനക്കാരനായി ഒരു വര്‍ഷം ജോലി ചെയ്തതിനുശേഷമാണ് പൈലറ്റായതെന്നതു ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകര്‍ ഇയാളെ നിരന്തരം കളിയാക്കിയിരുന്നെന്നും പറയുന്നു.
ഏപ്രില്‍ 17ന് ജര്‍മനിയില്‍ ദേശീയ അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കും. പശ്ചിമ ജര്‍മനിയിലെ ദേവാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (2 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (2 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (2 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (2 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (3 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (3 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (3 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (3 hours ago)

Malayali Vartha Recommends