Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

താലിബാന്‍ അഫ്ഗാനില്‍ പാക് ഭീകരരെ പരിശീലിപ്പിക്കുന്നു... ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യവുമായി പാക് ഭീകരര്‍ അപ്ഗാനില്‍ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട്

03 JUNE 2020 07:07 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് പാക് ഭീകരന്മാര്‍ നടത്തിയ രണ്ടു നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം വിഫലമാക്കി. അതിര്‍ത്തിയിലെ ഭീകരത്താവളം തകര്‍ത്ത സൈന്യം 13 ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യവുമായി പാക് ഭീകരര്‍ അപ്ഗാനില്‍ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട്.. പാക് ഭീകര സംഘടനകളാണ് താലിബാന്റെ പിന്തുണയോടെ തീവ്രവാദികള്‍ക്ക് അഫ്ഗാനില്‍ വെച്ച് പ്രത്യേക പരിശീലനം നല്‍കുന്നതെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി.. യു.എന്‍ രക്ഷാസമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയ സംഘടനകളാണ് അംഗങ്ങളെ അഫ്ഗാനിസ്താനിലയച്ച് പരിശീലിപ്പിക്കുന്നത്. നിയന്ത്രണ രേഖയ്ക്കടുത്തുള്ള പൂഞ്ച് ജില്ലയിലെ മെന്‍ധാര്‍ സെക്ടറിലാണ് ഇന്ത്യന്‍ സൈന്യം ഭീകരന്മാരെ നേരിട്ടത്.

ഭീകരന്മാര്‍ക്ക് പിന്തുണ നല്‍കുന്ന പാക് സൈനികര്‍ പലതവണ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് പ്രത്യാക്രമണം നടത്തേണ്ടിവന്നതെന്ന് ഇന്ത്യന്‍ സൈന്യം വക്തമാക്കി. 10നും 15നും ഇടയിലുള്ള എണ്ണത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ നിന്നതാണ് ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയത്. ഐ.ഇ.ഡി ( ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് ആക്രമണം നടത്തുന്നതില്‍ ഉള്‍പ്പെടെയുള്ള പരിശീലനം ഇവര്‍ക്ക് നല്‍കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്താനുള്ള പരിശീലനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

താലിബാനാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. താലിബാന്‍ കേന്ദ്രങ്ങളായ മോമന്ദ് ദാര, ദുര്‍ ബാബ, ഷെര്‍സാദ് എന്നീ ജില്ലകളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഏകദേശം 800 മുതല്‍ 1000 വരെ ഭീകരര്‍ ഇവിടെ പരിശീലനം നേടുന്നുണ്ടെന്നാണ് കരുതുന്നത്. കുനാര്‍, നൂരിസ്താന്‍ എന്നീ പ്രവിശ്യകളില്‍ . തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്‍, ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങിയ സംഘടനകള്‍ക്കും താലിബാന്‍ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരന്മാരെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാകത്തിന് പാക് സൈന്യം നിയന്ത്രണ രേഖയ്ക്കടുത്ത് വെടിയുതിര്‍ത്ത് പ്രകോപനം സൃഷ്ടിക്കുന്ന രീതി മുന്നേയുള്ളതാണ്. ഇതിനിടെ ഭീകരന്മാര്‍ ഏതു മാര്‍ഗ്ഗത്തിലൂടെയാണ് കടന്നുകയറുന്നത് എന്നത് കണ്ടുപിടി ക്കാനാകുമ്പോഴാണ് തിരിച്ചടിക്കേണ്ടിവരുന്നത്. ഭീകരന്മാര്‍ ഒരുങ്ങിയിരിക്കുന്ന പ്രത്യേക കേന്ദ്രം കണ്ടു പിടിച്ച് അതിന് നേരെ ശക്തമായ ആക്രമണം നടത്തിയ പ്പോഴാണ് 13 പേരെ വധിക്കാനായതെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്നു രാവിലെ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രജൗറി മേഖലയില്‍ 3 ഭീകരന്മാരെ സൈന്യം വകവരുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (21 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (28 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (44 minutes ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends