കോവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷം പിന്നിട്ടു....ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലും, യുഎസില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു

ബ്രസീലില്‍ ആകെ മരണം 55,000 കടന്നു. ബ്രസീലില്‍ 1,233,147 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. അഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. ഇവിടെ 613,994 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യ നാലാം സ്ഥാനത്താണ്. 491,170 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ചത്. "
https://www.facebook.com/Malayalivartha